Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-03-27

നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?


നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ സപ്രേറ്റ്‌ ചെയ്യണോ?

വളരെ എളുപ്പമാണിത്‌.


layout-edit html-ല്‍ എത്തുക
html വിന്‍ഡോയില്‍ #comments-block .comment-footer { എന്ന കോഡ്‌ കണ്ടെത്തുക
(ctrl+F അടിച്ചാല്‍ ഫൈന്‍ഡ്‌ ബോക്സ്‌ വരും)
നിങ്ങളുടേത്‌ Minima template അല്ലെങ്കില്‍ .comment-footer { എന്ന കോഡ്‌ തിരയുക.കോഡ്‌ കണ്ടെത്തിയാല്‍ അതിന്റെ താഴെ ഈ കോഡ്‌ പേസ്റ്റ്‌ ചെയ്യുക

border-bottom:1px dotted $bordercolor;

padding:0 0 1px 0;

വേറൊരു കളറില്‍ കുറച്ചുകൂടി കട്ടിയുള്ള ലൈന്‍ വേണമെങ്കില്‍ മുകളില്‍ തന്ന കോഡിന്‌ പകരം താഴെതരുന്ന കോഡ്‌ ഉപയോഗിക്കുക

border-bottom:2px solid #736AFF;

padding:0 0 1px 0;

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ Save template എന്ന ബട്ടണ്‍ അമര്‍ത്തുക

ഇനി നിങ്ങള്‍ക്ക്‌ കിട്ടുന്ന ഓരോ കമന്റും ലൈനിട്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കും

10 comments:

Luttu പറഞ്ഞു...

വൈദ്യാ... നീ നിന്നെ ആദ്യം സുഖപ്പെടുത്തൂ....
:)

അജ്ഞാതന്‍ പറഞ്ഞു...

i couldnt see the picture clearly..its can not zoom ?

ബിന്ദു കെ പി പറഞ്ഞു...

ലുട്ടു,
ഇതില്‍ പറഞ്ഞിട്ടുള്ള html code തിരഞ്ഞിട്ട് ഇല്ലെന്നാണ് പറയുന്നത്. എന്താണ് പോംവഴി?

Luttu പറഞ്ഞു...

bindhu ithu find cheyyu

.comment-footer

ശ്രീരാജ്‌ കെ. മേലൂര്‍ പറഞ്ഞു...

kulamaayi
back up etuthathumilla
comment cheyyaan pattunnillaaaa...
help me help me

ithe pole aakaan cheythathaa comment box seperate thaazhe varaaan
http://sreerajkmelur.blogspot.com/
onnu nokkumo ?

Luttu പറഞ്ഞു...

ശ്രീരാജ്‌ താങ്കളുടെ e-mail നോക്കൂ..

കുരാക്കാരന്‍ ..! പറഞ്ഞു...

നന്ദി ലുട്ടു...!

CEEKAY പറഞ്ഞു...

ellam Adipoliyayi pareeshichu nokki. Commentidunna Coloum Malayalam type cheyyunna reethiyilakkamo? Comment Colothil Email ID yum Name Cherkkan pattunna oru Coloum idan Kazhiyumo? പിന്നെ ബ്ളോഗില് സിപ് ഫയലുകള് ആഡ് ചെയ്യാന് കഴിയുമോ. സിപ് ഫയലുകള് ആഡ് ചെയ്യാന് പറ്റുന്ന ഏതെന്കിലും ബ്ലോഗോ സൈറ്റോ ഉണ്ടോ. ഒന്നു സഹായിക്കാമോ പ്ലീസ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഞാന്‍ ചെയ്തു . അടിപൊളി കേട്ടോ .താങ്ക്സ്

Feroze പറഞ്ഞു...

Ellam nannayittundu, bloggers sradhikkuka, kooduthal ariyaan ee bloggilekku poyi nokkoo,

www.educationkeralam.blogspot.com

Post Your Comment (പഴയ കമന്റ്‌ ഫോം?)