Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-03-30

നിങ്ങളുടെ ബ്ലോഗിലെ സ്ക്രൂഡ്രൈവന്‍ ചിഹ്നം നീക്കാന്‍




നിങ്ങളുടെ ബ്ലോഗിലെ എല്ലാ widget കളുടേയും അടുത്ത്‌ ദാ മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു ചിഹ്നം കാണാറില്ലേ?നിങ്ങള്‍ പേജ്‌ അലൈയ്മെന്റില്‍ ചെയ്തിരിക്കുന്ന എല്ലാ widgetകളും ഈ ഐക്കണില്‍ ക്ലിക്ക്‌ ചെയ്ത്‌ നമുക്ക്‌ പെട്ടന്ന് എഡിറ്റ്‌ ചെയ്യാം.ലിവന്‍ ഏളൊരു ഉപകാരിയാണെങ്കിലും ബ്ലോഗിന്റെ ഭംഗി കുറക്കുന്നു എന്ന് തോന്നിയാല്‍ ഈ ഐക്കണ്‍ നിങ്ങള്‍ക്ക്‌ മാറ്റാവുന്നതാണ്‌.
layout-Edit HTML എന്നിങ്ങനെ എത്തുക.നോക്കിയാല്‍ ദാ }ഇങ്ങനെയുള്ള രണ്ട്‌ ചിഹ്നത്തിനിടയില്‍ കുറെ കാര്യങ്ങള്‍ (htmlകോഡ്‌) എഴുതിയിരിക്കുന്നത്‌ കാണാം


ഏതെങ്കിലും ഒന്നിന്റെ താഴെ ഇതാ ഈ കോഡും ചേര്‍ക്കുക.













.quickedit {
display:none;
}

ഇനി ടമ്പ്ലേറ്റ്‌ സേവ്‌ ചെയ്തു നോക്കൂ.....

5 comments:

ഗുപ്തന്‍ പറഞ്ഞു...

ലുട്ടു ഇവിടെ ചെയ്യൂന്ന ജോലിക്ക് ഒരുപാട് നന്ദിയുണ്ട്.

അധികമൊന്നും പരീക്ഷിച്ചുനോക്കിയില്ല. പക്ഷെ എന്നലെ ഗൂഗിളിലെ ഇന്‍ഡ്ക്സിംഗ് മുഴുവനാ‍യി ചെയ്തു. ഫലം ഇതുവരെ അഗ്രഗേറ്ററുകളില്‍ കയറാതെ നിന്ന ഒരു ബ്ലോഗ് ഓടിപ്പാഞ്ഞ് കയറി. :)

കൂട്ടുകാരന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌

ഉണ്ണി പറഞ്ഞു...

Grand,Great. I had no words to explain my thanks to your help

Naseef U Areacode പറഞ്ഞു...

very nice posts .... thnaks

http://helpscomputer.blogspot.com/

sanojkumar പറഞ്ഞു...

ഗൂഗിളിന്ർറെ സഹായത്തോടെ യുണികോട് ആക്കിയ മാറ്ററില്ർ ചില്ല് അക്ഷരങ്ങള്ർ ഒന്നും കൃത്യമായി വായിക്കാന്ർ കഴിയുനില്ല
രേവതി ഫോണ്ടില്ർ നിന്നും കണ്ർവര്ർട്ട് ചെയ്ത് യൂണികോട് ആക്കി ഇ മെയില്ർ ആയച്ചപ്പോള്‍ ശെരിക്ക് വായിക്കാന്ർ പറ്റുനില്ല

Post Your Comment (പഴയ കമന്റ്‌ ഫോം?)