Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2010-11-13

സുനിൽ പണിക്കർക്ക്‌ ഒരു പണി


പ്രൊഫൈൽ വ്യൂവ്സും ചില കള്ളക്കളികളും എന്ന പേരിൽ ബ്ലോഗർ സുനിൽ പണിക്കർ ഇട്ട പോസ്റ്റാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം.പേജ്‌ ഹിറ്റ്സ്‌ കൂടാൻ മേപ്പടിയാൻ "കണ്ട്രോൾ പ്ലസ് ആർ (Ctrl + R) എന്നീ കീ കളിൽ വിരലമർത്തി ഒന്നുരണ്ട്‌ മണിക്കൂർ കമ്പ്യൂട്ടർ ടേബിളിനുമേൽ തല ചായ്ച്ചൊന്നുറങ്ങുക" എന്നാണ്‌ പറഞ്ഞത്‌.കൈ മടുക്കൂലേ...പകരം ആ പണികൂടി ഒരു ചെറിയ പ്രോഗ്രാം ഉപയോഗിച്ച്‌ ചെയ്യാം.(ഗൂഗിൾ പറഞ്ഞുതന്ന വഴി)
ആദ്യം കമ്പൂട്ടറിന്റെ startൽ ക്ലിക്ക്‌ ചെയ്ത്‌ Runഎടുക്കുക. (Win key+R)അടിച്ചാലും മതി) Open Boxൽ notepad എന്നടിക്കുക.നോട്ട്പാഡ്‌ തുറന്നുവരും അതിൽ താഴെ തരുന്ന കോഡ്‌ അടിക്കുക

@echo off
:1
start C:\Progra~1\Intern~1\iexplore.exe "http://www.blogger.com/profile/13025112913719120788"
ping -n 10 127.0.0.1 >nul
taskkill.exe /im iexplore.exe
goto 1

(ചുവപ്പ്‌ അക്ഷരത്തിൽ തന്നിരിക്കുന്ന ഭാഗം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പ്രോഫൽ അഡ്രസ്‌ കൊടുക്കുക)
 ഇനി സേവ്‌ (ctrl+sഅല്ലങ്കിൽ നോട്ട്പഡിന്റെ മുകളിലെ മെനുവിൽ നിന്ന് file-> Save ) അമർത്തുക അടുത്ത ബോക്സിൽ File Nameഎന്നതിനു നേരെ hit.bat എന്ന് നൽകുക(പേര്‌ വേറെ എന്തെങ്കിലും കൊടുക്കാം പക്ഷേ .bat  എന്ന് അവസാനം നൽകണം കാരണം ഒരു batch file ആയി ആണ്‌ സേവ്‌ ചെയ്യേണ്ടത്‌)

ഇപ്പോൾ നിങ്ങളുടെ കമ്പൂട്ടറിൽ പുതുതായി ഒരു ഫയൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌ കാണാം.ആ ഫയലിൽ ഒന്ന് ഡബിൾ ക്ലിക്ക്‌ ചെയ്തു നോക്കൂ

ഒരു മണിക്കൂറിൽ 360 hits കിട്ടും.n 10 എന്നതു മാറ്റി n 5 ആക്കിയാൽ ഹിറ്റ് 720 ആയി മാറുംനിങ്ങളുടെ നെറ്റിന്റെ സ്പീഡിനെ അനുസരിച്ചിരിക്കൂം അതു വേറെ കാര്യം

16 comments:

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

വാഹ്... ഹ ഹ ഹ ഹ ..
ഈ പണി കലക്കി... നമിച്ചു അണ്ണാ നമിച്ചു.....
ഒന്നു പരീക്ഷിക്കട്ടെ..

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

എന്റമ്മോ കൊടുകൈ....!!!!
ഞാൻ ഹിറ്റ്.ബാറ്റ് ഡിലിറ്റ് ചെയ്തു. അല്ലെങ്കിൽ എന്റെ ഹിറ്റ് ഇപ്പൊ 5 ലക്ഷം കഴിയും..

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

പക്ഷെ ഒരു മണിക്കൂറിൽ 360 ഹിറ്റ് എന്നത്‌ വളരെ കുറവാണ്, ctrl + R
ഞെക്കിയിരുന്നാൽ ഒരു മണിക്കൂറുകൊണ്ട് ഒരു ലക്ഷം നേടാം. കാരാണം അതു വളരെ ഫാസ്റ്റായിട്ടാണ് ഓടുന്നത്‌. ഹിറ്റ് ബാറ്റിന് ഒരു ജർക്കിംഗ് ഉണ്ട്.

കാഡ് ഉപയോക്താവ് പറഞ്ഞു...

ടിപ്സിനു നന്ദി.
ബ്ലോഗറുടെ സ്വന്തം ബ്ലോഗ് തന്നെ "viewblog" ചെയ്യുമ്പോൾ, HITCOUNTER മാറുന്നത് ഒഴിവാക്കാനുള്ള വിദ്യ കൂടി ഒന്നു വിശദമാക്കിയാൽ നന്നായിരുന്നു.

Luttu പറഞ്ഞു...

@ സുനിൽ n 10 എന്നതു മാറ്റി n 5 ആക്കിയാൽ ഹിറ്റ് 720 ആയി മാറും

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

കലക്കന്‍ വിദ്യകളാണല്ലോ ലുട്ടൂസ് !!!

ബഷീർ പറഞ്ഞു...

എല്ലാം തരികിടകൾ തന്നെ അല്ലേ !! :)
നടക്കട്ടെ..

കെകെ പറഞ്ഞു...

ലുട്ടു പുതിയ ബ്ലോഗ് തുടങ്ങിയോ...താങ്കളുടെ പോസ്റ്റുകൾ പലതും ഇവിടെ ഉണ്ടല്ലോ
http://www.computric.co.cc/2010/10/email-tracking.html

Unknown പറഞ്ഞു...

പക്ഷേ കുറേ നേരം കഴിയുമ്പോള്‍ ഗൂഗിള്‍ പ്രശ്നമുണ്ടാക്കി Captcha ചോദിച്ചേക്കാം.

Luttu പറഞ്ഞു...

@അരുണ്‍
അരുണ്‍ ; അങ്ങനെയൊന്ന് ചോദിച്ചോ?
റിഫ്രഷ് ചെയ്യുമ്പോള്‍ വേഡ് വെരിഫിക്കേഷന്‍ എങ്ങനെ ചോദിക്കും?

Umesh Pilicode പറഞ്ഞു...

ഇത് ലിനക്സ്‌ ഇല ചെയ്യാന്‍ പറ്റോ ?

msntekurippukal പറഞ്ഞു...

ഹ ഹ ഹതു കൊള്ളാം!

Trontek Battery പറഞ്ഞു...

Packers movers Gurgaon

antos maman പറഞ്ഞു...

hai. ippo ith work cheyyunnilla

$...RED BULL...$ പറഞ്ഞു...

chetta enikku ente blog il ADVERTISEMENTS nalkanam ennund??
eth engane ennu paranju tharamo....

adv: gooogle vazhi nalkiyaal athil visitors clik cheyyunnath anusarich money kittumallo?
enganeya eth??????

Riyas m പറഞ്ഞു...

ഹായ് ഏട്ടാ ഈ google adsense നെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ? ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പക്ഷെ അത് എന്‍റെ വെബ്‌സൈറ്റില്‍ എങ്ങനെ add ചെയ്യണം എന്നു അറിയില്ല,കാശ് നു വേണ്ടിയല്ല സൈറ്റ് ഒന്നു ലുക്ക്‌ ആകാനാ ദയവുചെയ്ത് പറഞ്ഞുതരണം

Post Your Comment (പഴയ കമന്റ്‌ ഫോം?)