Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-05-09

നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ്‌ സ്‌പീഡ്‌


നിങ്ങളുടെ ബ്ലോഗ്‌ ലോഡ്‌ ചെയ്യാന്‍ എത്ര സമയം എടുക്കുന്നുണ്ട്‌?പോസ്റ്റുകള്‍ മുഴുവനായി തെളിഞ്ഞുവരാന്‍ വളരെ സമയം എടുക്കുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റേര്‍സിനെ കുറക്കും.ഡയല്‍ -അപ്പ്‌ യൂസര്‍മാരാണങ്കില്‍ അവര്‍ ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതാന്‍ പറ്റുമോ?എത്രപെട്ടന്ന് ലോഡാവുന്നോ അത്രയും നല്ലത്‌.

ഇതാ ലോഡിംഗ്‌ സ്‌പീഡ്‌ ഓണ്‍ലൈനായി ചെക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു ടൂള്‍.(വേറെ പല ടൂളുകളും ഈ സൈറ്റില്‍ നിന്ന് പരീക്ഷിക്കാന്‍ പറ്റും-ഇന്‍ഡക്സ്‌ ചെക്കര്‍ ,പേജ്‌ റങ്കിംഗ്‌ ചെക്കര്‍, ..തുടങ്ങി ധാരാളം ടൂള്‍..!!) ലോഡ്‌ ടൈം 2സെക്കന്റില്‍ കുറവാണെങ്കില്‍ വളരെ നല്ലത്‌ 8സെക്കന്റ്‌ വരെ സ്വീകാര്യമായതാണ്‌.അതിലും കൂടുതലാണങ്കില്‍ അത്‌ നന്നല്ല.8സെക്കന്റിലും കൂടുതല്‍ ആരുടെയെങ്കിലും ബ്ലോഗിന്‌ എടുക്കുന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ മതി.....കുറക്കാനുള്ള വഴി ഞാന്‍ ഒരു പോസ്റ്റായി ഇടാം

16 comments:

Luttu പറഞ്ഞു...

Email follow-up

nariman പറഞ്ഞു...

സ്പീഡ് കുറവ്

BRC Edapal പറഞ്ഞു...

speed kuravaanu. sahayikkamo?

Luttu പറഞ്ഞു...

നരിമാന്‍കുറേ വഴികളുണ്ട്‌.ചിലത്‌ ഇതാ.
1.സൗണ്ട്‌ വീഡിയോ Gadgets ആവശ്യത്തിന്‌മാത്രം ഉപയോഗിക്കുക.ഇവ ലോഡാവാന്‍ കുറേ സമയം എടുക്കും.അത്ര അത്യാവശ്യമാണങ്കില്‍ അവയുടെ ടെക്സ്റ്റ്‌ ലിങ്ക്‌ മാത്രം നല്‍കുക.ബാക്ഗ്രൗണ്ട്‌ മ്യൂസിക്കുകള്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ വളരെ ചെറിയ സൈസുള്ള ഫോര്‍മാറ്റ്‌ ഉപയോഗിക്കുക
2.ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിനുമാത്രം റസലൂഷന്‍ ഉപയോഗിക്കുക .ചെറിയ സൈസിലുള്ള ചിത്രം ഉപയോഗിക്കുക അതെങ്ങനെയെന്ന് ഇതാ ഇവിടെ.
3.മെയിന്‍ പേജില്‍ നല്‍കുന്ന പോസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കുക.
കൂടുതല്‍ വിശദമായി ഒരു പോസ്റ്റ്‌ ഞാനിടാം.സ്നേഹത്തോടെ..

അജ്ഞാതന്‍ പറഞ്ഞു...

Thanx

ലൈവ് മലയാളം പറഞ്ഞു...

http://livemalayalam.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

gud

shersha kamal പറഞ്ഞു...

hai,
ente blog load cheyyan
13 seconed eduthu.
enthu cheyyanam.
puthiya alanu ketto
shersha

Unknown പറഞ്ഞു...

I thought of sharing this to all. If you want to add a table of content to your blog goto http://www.itgalary.com/forum_posts.asp?TID=1018 . I have added it to my blog and its fully customizable, just check it.

Manoraj പറഞ്ഞു...

http://manorajkr.blogspot.com

ethanu ente blog link.. kure adhikam friends mail cheythariyichu load cheyan kure time edukkunnu, oppam avarude system hang avunnu ennokke...pls onnu help cheyumo?
ente mail id : manorajkr@gmail.com

skcmalayalam admin പറഞ്ഞു...

hai luttu,.. enne onnu help cheyyanam, ente blog load cheyyan 14 sec, eduthu,. onnu check [www.sreeschirak.blogspot.com]cheyyumo?,.. speed koottan enthu cheyyanam?

sahyan പറഞ്ഞു...

ഹായ്... ലുട്ടു സര്‍..
എന്റെ ബ്ലോഗ്‌ ലോഡിംഗ് സ്പീഡ് 8 ല്‍ അധികം വരുന്നുണ്ട് (18). അത് പോലെ തന്നെ ഞാന്‍ തയ്യാറാക്കിയ ഫീഡ് ബാക്ക് ഫോം (ഡാറ്റ ബസ് ) വര്‍ക്ക് ചെയ്യുന്നുണ്ട്.
പക്ഷെ ഫീഡ് ബാക്ക് ഫോര്‍മില്‍ ഞാനല്ലാതെ മറ്റുള്ളവര്‍ ചെല്ലുമ്പോള്‍ സൈന്‍ ഇന്‍ ചെയ്യാനാണ് പറയുന്നത്. അവിടെ എന്റെ സോഹോ (zoho)ഐ ഡി സൈന്‍ ഇന്‍ ചെയ്‌താല്‍ മാത്രമേ ഫീഡ് ബാക്ക് ഫോം സജ്ജമാവുന്നുള്ള്.... അത് കൊണ്ട് ഫോം പ്രവര്‍ത്തിക്കുന്നില്ലെന്ന് വേണമെങ്കില്‍ പറയാം... ഞാന്‍ എന്താണ് ചെയ്യേണ്ടത്..? ഒന്ന് ഹെല്പ് ചെയ്യണം...
my blog.... www.wandoormagazine.co.cc
or www.wandoormagazine.blogspot.com


help me just miss caal 9847470823

എന്റെ മലയാളം പറഞ്ഞു...

എന്റെ മലയാളം ബ്ലോഗ്‌
നന്നായിരിക്കുന്നു

P.V Hari പറഞ്ഞു...

speed kuravaanu. sahayikkamo?
http://ksukeralam.blogspot.com

Unknown പറഞ്ഞു...

enikkum speed kuravaa

Unknown പറഞ്ഞു...

I am unable to copy the text from ItGallery to add as a HTMl for adding the Table of Contents in the blog. Help me!

Post Your Comment (പഴയ കമന്റ്‌ ഫോം?)