മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ് ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ് റീഫ്രഷ് ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.
താഴെ തരുന്ന കോഡ് നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ് ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്.
<script src="http://manojps.googlepages.com/quo.js" type="text/javascript">
</script>
2008-12-10
മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
48 comments:
http://blogroll-1.blogspot.com/
കൊള്ളാം ലുട്ടൂവേ.. ഉപകാരപ്രദം
kollaaamm
njan add cheyyunnunt
''നിങ്ങളുടെ ബ്ലോഗിലും ഇതുപോലൊന്ന് ''
athu ozhivaakkaarunnu manoj....
thank you :)
മഹത്‌മൊഴികള്‍ enna title ozhivaakkikoode? title njangal ishtamulla fontil kodutholaam... angane oru code ayachu tharaamo?
thanks
Most Usefull, Thanks somuch.
നന്ദി… വളരേ ഉപകാരമായി.
thanks .very useful
നന്ദി
ഇതുപോലെ ഉപകാരപ്രദമായ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബ്ളോഗിലെ പുലിയാകും
visit www.jalworlditnews.blogspot.com
njan agrahikkunna mahath vajanagal edannam yagil njan yanthu chayannam pls tell me vc.aneee@gmail.com
നന്നായിരിക്കുന്നു.എന്റെ മലയാളം ബ്ലോഗില്‍ ഇത് കൊടുത്തിരിക്കുന്നു.
ഫിലിപ്പ് .പി.കെ
ethaayalum njanum koduthu nokkatte
കൊള്ളാം,
ഞാനും കൊടുത്തു ഇതുപോലൊന്ന്
വളരെ നന്ദിയുണ്ട്...
valare nannayittund, njaanum kotuththu.
:)
കൊള്ളാം,ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
GOOD
Downloads എന്ന ലിങ്ക് കൊടുക്കുന്നത് വിശദീകരിക്കാമോ?
@ ajay
മനസിലായില്ല..ഉദ്ദേശിച്ചത് എന്താണെന്ന് വിശദമാക്കാമോ?
softwareകള്‍ക്ക് ലിങ്ക് കൊടുക്കുന്നതെങ്ങനെ
@ ajay
softwareകള്‍ക്ക് ലിങ്ക് ബ്ലോഗില്‍ കൊടുക്കാനാണോ?ബ്ലോഗില്‍ ചില പരിമിതികളുണ്ട് ,ഫയല്‍ ഹോസ്റ്റ് ചെയ്യാന്‍ blogger അനുവദിക്കില്ല, എന്നാലും ചെയ്യാവുന്നതേ ഉള്ളു ..
ആദ്യം വേണ്ട് software ഏതെങ്കുലും ഫയല്‍ ഹോസ്റ്റിംഗ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാണം പിന്നെ ആ ലിങ്ക് ബ്ലോഗില്‍ ഉപയോഗിച്ചാല്‍ മതി. ഇതാ ചില ഫയല്‍ ഹോസ്റ്റിംഗ് സൈറ്റ്
http://rapidshare.com/
http://www.4shared.com/
http://www.xdrive.com/
http://www.savefile.com/
http://www.megaupload.com/
http://www.zshare.net/
http://hotfile.com/
ഞാൻ ഇട്ടു എന്റെ ബ്ലൊഗിൽ
cheyyan pattiyilla
നല്ല അറിവുകൾ തരുന്നതിന്ന് നന്ദി
ബ്ലോഗില്‍ നമുക്ക് ധാരാളം വചനങ്ങള്‍ അപ്‌ലോഡ് ചെയ്ത് അവ ഓരോന്നും ഓരോ ദിവസം എന്ന രീതിയില്‍ നിര്‍മിക്കാന്‍ പറ്റുമോ?
പറ്റുമെങ്ങില്‍ വിശദീകരിക്കാമോ?
sooper....njan blogil oru shishuvaanu,..enne onnu help cheyyane..
kooduthal islamika vishayangal adangiya blog:
www.malabarislam.blogspot.com,
education blog:
www.educationkeralam.blogspot.com,
vehicle blog:
www.keralamotors.blogspot.com
health kerla blog:
www.healthkerla.blogspot.com
kooduthal blogukal athil blogger add cheythathu nokki thalparrymengil poyi nokkam.
ennu blogger !
annachi polappanaayirikku!!!!!!!!!!!!!!!
അഭിനന്ദനങ്ങള്‍ വളരെയേറെ ഗുണം ചെയ്തു
ഞാന്‍ ഇപ്പൊ കൊടുത്തു
വേര്‍ഡ് പ്രസ്സില്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല എന്ത് ചെയ്യും ?
വേര്‍ഡ് പ്രസ്സില്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല എന്ത് ചെയ്യും ?
@ABHAYADEV S
ഈ കോഡ് ഉപയോഗിച്ചാല്‍ മതി
<script src="
https://ef719594-a-62cb3a1a-s-sites.googlegroups.com/site/manojps/quo.js" type="text/javascript">
</script>
Thanks
വളരെ നല്ലത്
valare nallath
എനക്ക് ഇദ് നന്നായി ഇഷ്ടപെട്ടൂ
അഭിനന്ദനങ്ങള്‍....
ഉപയോഗിച്ചു.ഫലപ്രദം.വളരെ നന്ദി...
http://pakal-velicham.blogspot.in/
ഇതു ഒരു പേര്‍സണല്‍ സൈറ്റില്‍ ചെയ്യാന്‍ പറ്റുമോ??
hindu kalku matramayi oru tv chanal thodangikudye mykannan
email kannanthoppil1989@gmial.com /marupady prathishikunu
hindu kalku matramayi oru tv chanal thodangikudye mykannan
email kannanthoppil1989@gmial.com /marupady prathishikunu
Thanks Manoj
I will post it in my page
Keep Inform
നന്നായിരീക്കുന്നു
GGHSS Kodungallur Blog team
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ