ചില വെബ് സൈറ്റുകളില്‍ അവരുടെ സേവനങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ ഇ- മെയില്‍ അഡ്രസ് നല്‍കേണ്ടതായി വരും.ആ മെയിലിലേക്ക് അവര്‍ confirmation emai അയക്കൂന്നു. ആ മെയിലിലെ ലിങ്കില്‍ നാം ക്ലിക്ക് ചെയ്യുന്നതോടു കൂടി രജിസ്റ്ററേഷന്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു.ഇവിടം വരെ കാര്യങള്‍ ഭംഗിയായി നടക്കും.തലവേദന തുടങുന്നത് പിന്നീടായിരിക്കും-പുതിയ ഓഫറുകളും മറ്റ് പല പരസ്യങളുമായി ഇ-മെയിലുകള്‍ നമ്മുടെ ഇന്‍ബോക്സിലെക്ക് ഒഴുകിയെത്തുകയായി.ഇങനെയുള്ള പല ആവശ്യങള്‍ക്കുമായി ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ ഉണ്ടെങ്കില്‍...!!!
ഇതാ പത്ത് മിനിട്ട് മാത്രം നിലനില്‍ക്കുന്ന് ഒരു എ-മെയില്‍ അഡ്രസും ഒരു ഇന്‍ബോക്സും 10minutemail.com എന്ന സൈറ്റ് നിങള്‍ക്ക് നല്‍കും.ഒരു തരത്തിലുമുള്ള രജിസ്റ്ററേഷന്‍ പോലും ഇല്ലതെ..!!!പത്ത് മിനിട്ടിനുള്ളില്‍ തന്നെ നശിച്ചുകൊള്ളും....പരീക്ഷിച്ചു നോക്കൂ
2009-08-30
ഡിസ്പോസിബിള്‍ ഇ-മെയില്‍ അഡ്രസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 comments:
നന്ദി
athu kalakki...
കൊള്ളാം ലുട്ടു മോന്‍
റോ യില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ഒരിക്കല്‍ പറയുകയുണ്ടായി ഇത്തരം ഐ ഡി കള്‍ തീവ്രവാദികള്‍ ധാരാളമായി ഉപയോഗിക്കുന്നു എന്ന്.കാരണം രജിസ്ട്രേഷന്‍ വേണ്ട ,തെളിവും ഉണ്ടാകില്ല.ഇത്തരം ഐ ഡി കള്‍ ഉപയോഗിക്കുന്നവരെ ,(ഐ പി ) ആയിരിക്കും ,നിരീക്ഷിക്കുന്നുന്ടെന്നാണ് പറഞ്ഞത്.എനിക്കിതിന്റെ സന്ങേതിക വശം അധികം അറിയില്ല .എങ്കിലും സൂക്ഷിക്കുന്നത് നല്ലതായിരിക്കും ,ഇല്ലെ ?
'ടൈംപാസി'നെ
പരിചയപ്പെടുത്തുന്നു....
ഈ പോസ്റ്റ്
വായിക്കൂ..
തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍>>>
http://www.muktharuda.co.cc/2010/01/blog-post_23.html
അഭിപ്രായവും പ്രതീക്ഷിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ