ജിമെയില്‍ Priority Inbox എന്ന സംവിധാനവുമായി വന്നു..!!.സംഭവം അടിപൊളി.
വളരെ പ്രധാനപ്പെട്ട ഇ മെയിലുകള്‍ ഇന്‍ബോക്സില്‍ ഏറ്റവും മുകളിലും സ്റ്റാര്‍ നല്‍കിയവ അതിനു ചുവടെയും പിന്നെ ബാക്കി മെയിലുകളും ലിസ്റ്റ് ചെയ്യപ്പെടും. ബീറ്റയിലാണ് ഉള്ളത് ,എങ്കിലും ഇത് നമുക്ക് വളരെ ഉപകാരപ്പെടുംആക്ടീവ് ചെയ്യാന്‍ ഇന്‍ബോക്സിന്റെ മുകളിലുള്ള New! Priority InboxBeta എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.പ്രധാനപ്പെട്ട മെയിലുകള്‍ തിരഞെടുക്കുക(പിന്നീട് വേണമെങ്കില്‍ മാറ്റം വരുത്താം)ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇന്‍ബോക്സിലെ മെയിലുകള്‍ പ്രാധാന്യമനുസരിച്ച് ലിസ്റ്റ് ചെയ്യപ്പെടും..!!പ്രധാമപ്പെട്ട മെയിലുകളെ നമുക്ക് മാനുവലായും സെറ്റു ചെയ്യാം..പ്രധാമപ്പെട്ട മെയില്‍ സെലക്ട് ചെയ്ത ശേഷം ഇന്‍ബോക്സിന്റെ മുകളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.കൂടുതല്‍ കോണ്‍ഫിഗറേഷന്‍ Settings->Priority Inbox എന്നിങനെ എത്തിയാല്‍ മതിയാവും.ഇന്‍ബോക്സിലെ Important and unread എന്ന ഭാഗത്തിനു നേരെയുള്ള ആരോ മാര്‍ക്കില്‍ അമര്‍ത്തിയാലും മതിയാവും.
കൂടുതല്‍ ഇവിടെ
2010-09-03
ചപ്പുചവറു മെയിലില്‍ നിന്ന് ആശ്വാസം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ