ബ്ലോഗറിന്റെ ഡിഫാള്‍ട്ട് കമന്റിംഗ് സിസ്റ്റമാണ് നാം സാധാരണയായി ഉപയോഗിക്കുന്നത്.എന്നാല്‍ വളരെയധികം attractive ഉം ധാരാളം function ഉം ഉള്ള ഒരു commenting system ആണ് DISQUS Comments
നിങ്ങളുടെ ബ്ലോഗിന്റെ ടമ്പ്ലേറ്റിന്‍ ചേര്‍ന്ന ഒരു professional and functional commenting system വേണമെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ അത് നിര്‍മ്മിച്ചെടുക്കാവുന്നതേയുള്ളു
ടംപ്ലേറ്റിന്റേയും ബ്ലോഗിന്റേയും ബക്കപ്പ് എടുക്കുന്നത് നന്നായിരിക്കുംആദ്യം ഇവിടെ വന്ന് നിങ്ങളുടെ ബ്ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‌കി continue അമര്‍ത്തുക.Settings പേജിലും ഉചിതമായവിധം പ്രതികരിക്കുക. അടുത്ത പേജിലെ Instructions വായിച്ചു മനസിലാക്കി Add Site എന്നു തുടങ്ങുന്ന ബട്ടണില്‍ അമര്‍ത്തുക.
ഉടന്‍ ബ്ലോഗറിന്റെ ലോഗിന്‍ പേജ് തുറന്നു വരും.അവിടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.Select a blog എന്ന കോളത്തില്‍ നിന്ന് ബ്ലോഗ് തിരഞ്ഞെടുക്കുക. തുടന്ന് Add Widget എന്ന ബട്ടണ്‍ അമര്‍ത്തുക.ഇതോടുകൂടി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകും
പഴയ കമന്റുകള്‍ DISQUS കമന്റ്സ് ലേക്ക് കൊണ്ടുവരണമെങ്കില്‍ DISQUS ന്റെ സൈറ്റില്‍ വന്ന്‍ ലോഗിന്‍ ചെയ്ത ശേഷം Tools ടാബിലെ Import/Export എന്ന ഭാഗത്ത് വന്ന ശേഷം Sync your comments with blogger എന്നത്തിനു താഴെയുള്ള Import എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാകും (കുറച്ചു താമസം എടുക്കുമത്രെ...!!!)
setting ടാബിലെ Customize എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ കമന്റിംഗ് സിസ്ടത്തെ കുടുതല്‍ മനോഹരമാക്കാം ..!!
3 comments:
ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അറിയില്ലാ. എങ്കിലും നന്നായിട്ടുണ്ട്.
good one im using it in http://berlytharangal.com/ and http://thattukadablog.com/
SETTINGSIL customise link illa maashe...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ