സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ് ;
എന്നാല്‍ ഇതാ ഈ വീഡിയോ ശ്രദ്ധിക്കൂ...
ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക് ചെയ്താല്‍ മതി.യൂടൂബിന്റെ url സാധാരണ ഈ രീതിയിലായിരിക്കും
http://www.youtube.com/watch?v=ഇവിടെ വീഡിയോID
ഈ url ലില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി
ഉദാ:http://www.youtube.com/watch?v=pZKnXIuWDiQ
ഇത് ഇങ്ങനെയാക്കുക
http://www.youtube.com/v/pZKnXIuWDiQ
(watch? എന്നത് Delete ചെയ്തു = എന്നത് മാറ്റി / ചേര്‍ത്തു)
2008-06-26
യൂടൂബ് വീഡിയോകള്‍ വലിയ സ്ക്രീനില്‍
Posted by Luttu at 7:57 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 comments:
.
യൂട്യൂബ് ഫുള്‍ സ്ക്രീനില്‍ കാണാന്‍ വീഡിയോ ബോക്സിന്റെ ചുവട്ടില്‍ ഏറ്റവും വലതുവശത്ത് കാണുന്ന ചതുരത്തില്‍ ക്ലിക് ചെയ്താല്‍ മതിയല്ലോ.
പ്രിയ ലുട്ടു,
ഉപകാര്‍പ്രദം. നന്ദി.
ലുട്ടു, വളരെ നന്ദി. ഞാന്‍ എന്റെ ബ്ലോഗില്‍ , ഊ സൂത്രം ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ കുറേ കാലമായി വിചാരിക്കുന്നു.. ഇതിനൊരു പരിഹാരം കാണണമെന്ന്. നന്ദി.
കൃഷ് | krish, താങ്കള്‍ ഉദ്ദേശിച്ചതല്ല, ഞങ്ങള്‍ക്കു വേണ്ടത്. റെസല്യൂഷന്‍ കൂടുതല്‍ കിട്ടണമെങ്കില്‍ ലുട്ടുവിന്റെ സൂത്രം ഉപയോഗിക്കണം.
എന്റെ ബ്ലോഗു കാണുക. അപ്പോള്‍ വ്യത്യാസം മനസ്സിലാവും.
http://sahayahastham.blogspot.com/
I like you manoj
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ