വികാരങ്ങള്‍ പ്രകടമാക്കാന്‍ നാം ഉപയോഗിക്കുന്ന ചിഹ്നങ്ങളാണല്ലോ ഇമോട്ടിക്കോണുകള്‍ അല്ലങ്കില്‍ സ്‌മെയിലികള്‍.ഇത് നിങ്ങളുടെ പോസ്റ്റിലും കൂട്ടി ചേര്‍ക്കാം.
Mozilla Firefox ല്‍ ഇത് വളരെയെളുപ്പമാണ്. Greasemonkey എന്ന ഒരി add-ons ഉണ്ട്.(Greasemonkey യൂസര്‍ സ്ക്രിപ്രുകള്‍ മാനേജു ചെയ്യാനുള്ള ഒരു add-ons ആണ്.) അത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബ്രൗസറില്‍ ഇവിടെ ഇങ്ങനെ ഒരി ചിഹ്നം കാണാം.
പിന്നീട് ഇതാ ഈ യൂസര്‍ സ്ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.(Greasemonkey ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടങ്കില്‍
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി തന്നെ ഇന്‍സ്റ്റാള്‍ ആയിക്കൊള്ളും)
ബ്ലോഗിന്റെ layout --> Edit HTM എന്നിങ്ങനെ എത്തുക.
ഇനി ഈ കോഡ് തിരയുക
]]></b:skin>
അതിന്റെ മുകളില്‍ ഈ കോഡ് പേസ്റ്റ് ചെയ്യുക.
img.emoticon {
padding: 0;
margin: 0;
border: 0;
}
ഇനി നിങ്ങളുടെ കമ്പോസ് മോഡില്‍ ഒന്ന് പോയി നോക്കൂ....
മറ്റുബ്രൗസറുകളില്‍
ബ്ലോഗിന്റെ layout --> Edit HTM എന്നിങ്ങനെ എത്തുക.
ഇനി ഈ കോഡ് തിരയുക
]]></b:skin>
.അതിന്റെ താഴെ ഈ കോഡ് പേസ്റ്റ് ചെയ്യുക.
<script src='http://manojps.googlepages.com/smile.js' type='text/javascript'/>
ടമ്പ്ലേറ്റ് സേവ് ചെയ്യുക.
പോസ്റ്റിനോടൊപ്പം ഒരു "space" നല്‍കിയ ശേഷം ചിഹ്നങ്ങള്‍ നല്‍കാവുന്നതാണ്.
:) ഇങ്ങനെ നല്‍കിയാല്‍ പോസ്റ്റില്‍ അത്
ഈ രീതിയില്‍ കാണിക്കും
പക്ഷേ ചിലപ്പോള്‍ ബ്ലോഗിന്റെ Settings-->Convert line breaks എന്നുള്ളത് No എന്നാക്കേണ്ടതായി വരും
കോഡ് ഇതാ
:) -->![]()
:( -->![]()
:p -->![]()
:D -->![]()
;) -->![]()
:@ -->![]()
:# -->![]()
:k -->![]()
:x -->![]()
:o -->![]()
:O -->![]()
:L -->![]()
:r -->![]()
:s -->![]()
:y -->![]()
:~ -->![]()
:v -->![]()
:f -->![]()
:d -->![]()
:c -->![]()
:z -->![]()
യാഹൂ സ്‌മെയിലി പോസ്റ്റില്‍
Posted by Luttu at 5:25 PM 2 comments
നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് യാഹൂവില്‍ ആഡ് ചെയ്യാന്‍
ഗൂഗിള്‍ പോലെ പ്രശസ്തമായ ഒരു സേര്‍ച്ച് എന്‍ജിനാണല്ലോ യാഹൂ (http://www.yahoo.com/ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ് മാപ്പ് ആഡ് ചെയ്യുന്ന വിധം ഇതാ.
ആദ്യം ഇതാ യാഹൂവിന്റെ url സബ്‌മിറ്റ് പേജ്.ഇവിടെ വന്ന് Submit Your Site for Freeഎന്നതില്‍ ക്ലിക്കുക.ഇനി യാഹൂവില്‍ log in ചെയ്യണം.നിങ്ങള്‍ക്ക് യാഹൂവില്‍ അകൗണ്ട് ഇല്ലങ്കില്‍ sign up ചെയ്യാവുന്നതാണ്.ഇത് തികച്ചും ഫ്രീയാണ്.അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഇതാ ഈ സ്ക്രീനില്‍ Submit Site Feed എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ് അടിച്ച് കൊടുക്കുക.
ഇവിടെ നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ഫീഡോ അല്ലങ്കില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട് ഫീഡോ ഉപയോഗിക്കാം
നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട് ഫീഡ് ചുവടെ:-
http://YOURBLOGNAME.blogspot.com/rss.xml |
അല്ലങ്കില്‍
http://YOURBLOGNAME.blogspot.com/atom.xml |
(YOURBLOGNAME എന്നസ്ഥലത്ത് നിങ്ങളുടെ ബ്ലോഗിന്റെ പേര് ചേര്‍ക്കുക)
സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ Authentication എന്ന ബട്ടണില്‍ ക്ലിക്കുക.
ഇതിനായി 2 രീതിയുണ്ട്.blogspot.com ന്റെ റൂട്ട് ഡയറക്ടറിയിലേക്ക് verification file അപ്‌ലോഡ് ചെയ്യാന്‍ blogger.com അനുവദിക്കില്ല അതിനാല്‍ ഒന്നാമത്തെ രീതി നമുക്ക് പറ്റില്ല.അടുത്തത് അവര്‍ തരുന്ന META tag നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുക എന്നതാണ്. താഴെക്കാണുന്ന html code കോപ്പി ചെയ്യുക.
ഗൂഗിളില്‍ ഇത് എങ്ങനെയെന്ന് ഇവിടെ
Posted by Luttu at 3:28 PM 1 comments
Labels: യാഹൂ, സേര്‍ച്ച് എന്ജിന്
ഗൂഗിളില്‍ മാത്രം മതിയോ? യാഹുവിലും വേണ്ടേ
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധം വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.ആദ്യം ഇവിടെ ഇനിഗളുടെ ബ്ലോഗിന്റെ അഡ്രസ് പേസ്റ്റ് ചെയ്യുക പിന്നെ യഹൂവില്‍ sign in ചെയ്യുന്നതോടെ നിങ്ങളുടെ ബ്ലോഗ് യാഹുവില്‍ add ആവുന്നു
Posted by Luttu at 6:10 PM 0 comments
Labels: യാഹൂ, സേര്‍ച്ച് എന്ജിന്

