സുനിൽ പണിക്കർക്ക് ഒരു പണി
Posted by Luttu at 12:30 PM 16 comments
Labels: ബ്ലോഗര്‍, സേര്‍ച്ച് എന്‍ജിന്‍
ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ്
എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മുടെ പോസ്റ്റുള്‍ ഗൂഗിളിലോ മറ്റ് അഗ്രിഗേറ്ററുകളിലോ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ് നാം ചെയ്യേണ്ടവ.
ആദ്യം ഈ സെറ്റിംഗുകള്‍ ഒക്കെ ഒന്ന് ചെക്കുചെയ്യുക.
Add your Blog to our listings?: YES
Let search engines find your blog?:Yes
Send Pings: YES
ഇനി Time Zone എന്നതിനു നേരെ(GMT+5:30 INDIA STANDARD TIME) എന്നാക്കുക.
(ഇന്ത്യക്ക് പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ് ചേര്‍ക്കേണ്ടത്)
ബ്ലോഗിന്റെ തലക്കെട്ട് ഇംഗ്ലീഷിലും കൂടി കൊടുക്കുക(മുഴുവന്‍ ഇംഗ്ലീഷിലായാല്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യും).ഇത് സേര്‍ച്ച് എന്‍ജിനുകള്‍ക്ക് നിങ്ങളുടെ ബ്ലോഗ് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു
ഇനി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.
തുടര്‍ന്ന് google Webmaster Tools ല്‍ ലോഗിന്‍ ചെയ്തിട്ട് നമ്മുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് ആഡ് ചെയ്യണം.
അതിനായി Dashboard ല്‍ കാണുന്ന നിങ്ങളുടെ ബ്ലോഗിന്റെ Url ല്‍ ക്ലിക്ക് ചെയ്യുക.Sitemaps എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Add Sitemap എന്നതില്‍ വന്ന് Add General Web Sitemap എന്നത് സെലക്ട് ചെയ്യുക.ഇനി താഴെക്കൊടുത്തിരിക്കുന്നതി ഏതെങ്കിലും നല്‍കുക
http://yourblogname.blogspot.com/rss.xml
അല്ലങ്കില്‍
http://yourblogname.blogspot.com/atom.xml
(ചുവപ്പ് കളറിലുള്ള ഭാഗത്ത് നിങ്ങളുടെ ബ്ലോഗിന്റെ .അത് ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട് ബാക്കിമാത്രം ചേര്‍ക്കുക)
ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക.
ഇനി ഇതാ ഇതൊന്നു ചെയ്യൂ...
ആയോ?...
ഇതും ഒന്ന് നോക്കൂ..
Posted by Luttu at 6:05 PM 7 comments
Labels: ഗൂഗിള്‍, സേര്‍ച്ച് എന്‍ജിന്‍
നിങ്ങളുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് യാഹൂവില്‍ ആഡ് ചെയ്യാന്‍
ഗൂഗിള്‍ പോലെ പ്രശസ്തമായ ഒരു സേര്‍ച്ച് എന്‍ജിനാണല്ലോ യാഹൂ (http://www.yahoo.com/ ഇന്‍ഡക്സില്‍ നിങ്ങളുടെ സൈറ്റ് മാപ്പ് ആഡ് ചെയ്യുന്ന വിധം ഇതാ.
ആദ്യം ഇതാ യാഹൂവിന്റെ url സബ്‌മിറ്റ് പേജ്.ഇവിടെ വന്ന് Submit Your Site for Freeഎന്നതില്‍ ക്ലിക്കുക.ഇനി യാഹൂവില്‍ log in ചെയ്യണം.നിങ്ങള്‍ക്ക് യാഹൂവില്‍ അകൗണ്ട് ഇല്ലങ്കില്‍ sign up ചെയ്യാവുന്നതാണ്.ഇത് തികച്ചും ഫ്രീയാണ്.അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഇതാ ഈ സ്ക്രീനില്‍ Submit Site Feed എന്ന കോളത്തില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ് അടിച്ച് കൊടുക്കുക.
ഇവിടെ നിങ്ങള്‍ സ്വയം നിര്‍മ്മിച്ച ഫീഡോ അല്ലങ്കില്‍ നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട് ഫീഡോ ഉപയോഗിക്കാം
നിങ്ങളുടെ ബ്ലോഗിന്റെ ഡിഫാള്‍ട്ട് ഫീഡ് ചുവടെ:-
http://YOURBLOGNAME.blogspot.com/rss.xml |
അല്ലങ്കില്‍
http://YOURBLOGNAME.blogspot.com/atom.xml |
(YOURBLOGNAME എന്നസ്ഥലത്ത് നിങ്ങളുടെ ബ്ലോഗിന്റെ പേര് ചേര്‍ക്കുക)
സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ Authentication എന്ന ബട്ടണില്‍ ക്ലിക്കുക.
ഇതിനായി 2 രീതിയുണ്ട്.blogspot.com ന്റെ റൂട്ട് ഡയറക്ടറിയിലേക്ക് verification file അപ്‌ലോഡ് ചെയ്യാന്‍ blogger.com അനുവദിക്കില്ല അതിനാല്‍ ഒന്നാമത്തെ രീതി നമുക്ക് പറ്റില്ല.അടുത്തത് അവര്‍ തരുന്ന META tag നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കുക എന്നതാണ്. താഴെക്കാണുന്ന html code കോപ്പി ചെയ്യുക.
ഗൂഗിളില്‍ ഇത് എങ്ങനെയെന്ന് ഇവിടെ
Posted by Luttu at 3:28 PM 1 comments
Labels: യാഹൂ, സേര്‍ച്ച് എന്‍ജിന്‍
ഇതാ പ്രമുഖ സേര്‍ച്ച് എന്‍ജിനുകളില്‍ നിങ്ങളുടെ ബ്ലോഗ് ആഡ്ചെയ്യാനുള്ള വഴി
ഇതാ പ്രമുഖ സേര്‍ച്ച് എന്‍ഗിനുകളും അവയില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യിക്കാനുള്ള ലിങ്കുകളും.കൂട്ടുകാരേ ഇവയിലെല്ലാം നിങ്ങളുടെ ബ്ലോഗിന്റെ url മത്സരിച്ച് ആഡ് ചെയ്യൂ...
ശ്രദ്ധിക്കുക:-നിങ്ങളുടെ ബ്ലോഗിന്റെ മുഴുവന്‍ url ഉം ആഡ് ചെയ്യണം(http://timepassfor.blogspot.com/) ഇങ്ങനെ
Google
Yahoo! Search
Microsoft Live Search
Alexa Web Search
Baidu (Chinese search engine)
ExactSeek
SearchSight
Scrub the Web
EntireWeb
Gigablast
Exalead
SearchKing
whatUseek
AnooX
Splat Search
Walhello
SearchIt
email Mozdex
Jayde
Infotiger
Abacho (European search engine)
Submit-one
TowerSearch
HotLaunch
Shoula
The-search-site
Websquash
Unasked
eVisum (educational resource)
DinoSearch
SearchRamp
SearchtheWeb
SearchWarp
Mixcat
BestYellow
Beamed
ഇനി ഈ സേവനങ്ങള്‍ എല്ലാം സൗജന്യമായി നടത്തുന്ന ചില സൈറ്റുകളും ഉണ്ട്.അവര്‍ പ്രമുഖ സെര്‍ച്ച് എന്‍ജിനുകളിലെല്ലാം നിങ്ങളുടെ ബ്ലോഗ് ആഡ് ചെയ്തുകൊള്ളും.(ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കമന്റിടൂ...)
FastSubmit
Submit Express
AddMe
Freesubmissionweb
ineedhits
Submitshop
Searchengineoptimising
AddPro
Pageranklist
Freewebsubmission
Amfibi
Burf
Jerkasmarknad
LocalSubmit
SrSubmit
Posted by Luttu at 2:38 PM 4 comments
Labels: സേര്‍ച്ച് എന്‍ജിന്‍
ഗൂഗിളില്‍ മാത്രം മതിയോ? msn ലും വേണ്ടേ
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധവും യഹൂവില്‍ ഇന്‍ഡക്സ് ചെയ്യുന്ന വിധവും വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.
ഇവിടെ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് നല്‍കുകയേ വേണ്ടൂ
Posted by Luttu at 6:40 PM 0 comments
Labels: സേര്‍ച്ച് എന്‍ജിന്‍
ഗൂഗിളില്‍ മാത്രം മതിയോ? യാഹുവിലും വേണ്ടേ
ഗൂഗിളില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യുന്ന വിധം വിവരിച്ചിരുന്നല്ലോ? ഇനി യാഹുവില്‍ നിങ്ങളുടെ ബ്ലോഗ് ഇന്‍ഡക്സ് ചെയ്യാന്‍ എന്തു ചെയ്യണമെന്ന് നോക്കാം.ആദ്യം ഇവിടെ ഇനിഗളുടെ ബ്ലോഗിന്റെ അഡ്രസ് പേസ്റ്റ് ചെയ്യുക പിന്നെ യഹൂവില്‍ sign in ചെയ്യുന്നതോടെ നിങ്ങളുടെ ബ്ലോഗ് യാഹുവില്‍ add ആവുന്നു
Posted by Luttu at 6:10 PM 0 comments
Labels: യാഹൂ, സേര്‍ച്ച് എന്‍ജിന്‍

