മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ widget ആയി ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു ജാവസ്ക്രിപ്റ്റ് ഞാന്‍ എഴുതി.മലയാളത്തില്‍ അവ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഓരോ പ്രവശ്യവും പേജ് റീഫ്രഷ് ആകുമ്പോഴും പഴയതുമാറി പുതിയ ഒന്ന് വരും.
താഴെ തരുന്ന കോഡ് നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Gadget->HTML/JavaScript ല്‍ പേസ്റ്റ് ചെയ്താല്‍ മതി.ഇവ ഓരോദിവസവും ഞാന്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്.
<script src="
https://ef719594-a-62cb3a1a-s-sites.googlegroups.com/site/manojps/quo.js" type="text/javascript">
</script>
2008-12-11
മഹത്‌വചനങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍
Posted by Luttu at 10:29 AM
Labels: ടിപ്പുകള്‍, രൂപ ഭംഗി, HTML
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 comments:
valare nalla abhipryam
ഇത് പോലേ ഒന്ന് നിങല്‍ക്കും. അത് നന്നായില്ല എന്ന് തോന്നുന്നൂ
ഡിയര്‍ എങനെ ഒരു മുസികല്‍ സ്ക്രപ് ഉന്ടാക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ