നിങ്ങളുടെ ബ്ലോഗ് ലോഡ് ചെയ്യാന്‍ എത്ര സമയം എടുക്കുന്നുണ്ട്?പോസ്റ്റുകള്‍ മുഴുവനായി തെളിഞ്ഞുവരാന്‍ വളരെ സമയം എടുക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ബ്ലോഗിന്റെ വിസിറ്റേര്‍സിനെ കുറക്കും.ഡയല്‍ -അപ്പ് യൂസര്‍മാരാണങ്കില്‍ അവര്‍ ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതാന്‍ പറ്റുമോ?എത്രപെട്ടന്ന് ലോഡാവുന്നോ അത്രയും നല്ലത്.
ഇതാ ലോഡിംഗ് സ്‌പീഡ് ഓണ്‍ലൈനായി ചെക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ടൂള്‍.(വേറെ പല ടൂളുകളും ഈ സൈറ്റില്‍ നിന്ന് പരീക്ഷിക്കാന്‍ പറ്റും-ഇന്‍ഡക്സ് ചെക്കര്‍ ,പേജ് റങ്കിംഗ് ചെക്കര്‍, ..തുടങ്ങി ധാരാളം ടൂള്‍..!!) ലോഡ് ടൈം 2സെക്കന്റില്‍ കുറവാണെങ്കില്‍ വളരെ നല്ലത് 8സെക്കന്റ് വരെ സ്വീകാര്യമായതാണ്.അതിലും കൂടുതലാണങ്കില്‍ അത് നന്നല്ല.8സെക്കന്റിലും കൂടുതല്‍ ആരുടെയെങ്കിലും ബ്ലോഗിന് എടുക്കുന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ മതി.....കുറക്കാനുള്ള വഴി ഞാന്‍ ഒരു പോസ്റ്റായി ഇടാം
2008-05-09
നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ് സ്‌പീഡ്
Posted by Luttu at 9:28 PM 16 comments
Labels: ടിപ്പുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

