എന്തൊക്കെ ചെയ്താലും ചിലപ്പോള്‍ നമ്മുടെ പോസ്റ്റുള്‍ ഗൂഗിളിലോ മറ്റ് അഗ്രിഗേറ്ററുകളിലോ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല.ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ് നാം ചെയ്യേണ്ടവ.
ആദ്യം ഈ സെറ്റിംഗുകള്‍ ഒക്കെ ഒന്ന് ചെക്കുചെയ്യുക.
Add your Blog to our listings?: YES
Let search engines find your blog?:Yes
Send Pings: YES
ഇനി Time Zone എന്നതിനു നേരെ(GMT+5:30 INDIA STANDARD TIME) എന്നാക്കുക.
(ഇന്ത്യക്ക് പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ് ചേര്‍ക്കേണ്ടത്)
ബ്ലോഗിന്റെ തലക്കെട്ട് ഇംഗ്ലീഷിലും കൂടി കൊടുക്കുക(മുഴുവന്‍ ഇംഗ്ലീഷിലായാല്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യും).ഇത് സേര്‍ച്ച് എന്‍ജിനുകള്‍ക്ക് നിങ്ങളുടെ ബ്ലോഗ് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു
ഇനി ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.
തുടര്‍ന്ന് google Webmaster Tools ല്‍ ലോഗിന്‍ ചെയ്തിട്ട് നമ്മുടെ ബ്ലോഗിന്റെ സൈറ്റ് മാപ്പ് ആഡ് ചെയ്യണം.
അതിനായി Dashboard ല്‍ കാണുന്ന നിങ്ങളുടെ ബ്ലോഗിന്റെ Url ല്‍ ക്ലിക്ക് ചെയ്യുക.Sitemaps എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Add Sitemap എന്നതില്‍ വന്ന് Add General Web Sitemap എന്നത് സെലക്ട് ചെയ്യുക.ഇനി താഴെക്കൊടുത്തിരിക്കുന്നതി ഏതെങ്കിലും നല്‍കുക
http://yourblogname.blogspot.com/rss.xml
അല്ലങ്കില്‍
http://yourblogname.blogspot.com/atom.xml
(ചുവപ്പ് കളറിലുള്ള ഭാഗത്ത് നിങ്ങളുടെ ബ്ലോഗിന്റെ .അത് ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട് ബാക്കിമാത്രം ചേര്‍ക്കുക)
ഇനി Add General Web Sitemap എന്ന ബട്ടണ്‍ അമര്‍ത്തുക.
ഇനി ഇതാ ഇതൊന്നു ചെയ്യൂ...
ആയോ?...
ഇതും ഒന്ന് നോക്കൂ..
2008-08-05
ഗൂഗിളിനോട് പിണങ്ങുന്നതിനുമുന്‍പ്
Posted by Luttu at 6:05 PM
Labels: ഗൂഗിള്‍, സേര്‍ച്ച് എന്ജിന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 comments:
about TIME ZONE,
ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ബ്ലോഗ് ചെയ്യുന്നവര്‍ അതത് രാജ്യത്തെ സമയമല്ലേ ചേര്‍ക്കേണ്ടത് ?
അതെ ബഷീര്‍
ഇന്ത്യക്ക് പുറത്തുനിന്ന് ബ്ലോഗുന്നവര്‍ അതാതു രാജ്യത്തിന്റെ സമയമാണ് ചേര്‍ക്കേണ്ടത്
നന്ദി
Very Usefull, thanks.
pattathil Manikandan
sitemap add ചെയ്യുമ്പോൾ ഇങ്ങനെ ഒരു comment വരുന്നു...എന്തുചയ്യും?
General HTTP error: 404 not found
We encountered an error while trying to access your Sitemap. Please ensure your Sitemap follows our guidelines and can be accessed at the location you provided and then resubmit.
please clarify
കിടങ്ങൂരാൻ ,
തെറ്റായി സൈറ്റ്മാപ്പ് നല്കിഹിയതുകണ്ടാണ് അത്.
http://yourblogname.blogspot.com എന്നത് ഡിഫാള്‍ട്ടായി വരുന്നുണ്ടല്ലോ? അതുകോണ്ട് ബാക്കിമാത്രം ചേര്‍ക്കുക
താങ്ക്സ്...
ബാക്കിയുള്ളത് /rss.xml
/atom.xml
അതു കൊടുക്കുമ്പോൾ ഇങ്ങനെയൊരു മെസേജ് വരുന്നു...
URL restricted by robots.txt
We encountered an error while trying to access your Sitemap. Please ensure your Sitemap follows our guidelines and can be accessed at the location you provided and then resubmit.
എന്തുചെയ്യും?
കിടങ്ങൂരാൻ
അതത്രകാര്യമാക്കണ്ട എന്നു തോന്നുന്നു
ഇതു നോക്കൂ
http://www.google.com/support/webmasters/bin/answer.py?answer=35235&query=URL+restricted+by+robots.txt+&topic=&type=
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ