Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-01

ഇതാ പ്രമുഖ സേര്‍ച്ച്‌ എന്‍ജിനുകളില്‍ നിങ്ങളുടെ ബ്ലോഗ്‌ ആഡ്ചെയ്യാനുള്ള വഴി


ഇതാ പ്രമുഖ സേര്‍ച്ച്‌ എന്‍ഗിനുകളും അവയില്‍ നിങ്ങളുടെ ബ്ലോഗ്‌ ഇന്‍ഡക്സ്‌ ചെയ്യിക്കാനുള്ള ലിങ്കുകളും.കൂട്ടുകാരേ ഇവയിലെല്ലാം നിങ്ങളുടെ ബ്ലോഗിന്റെ url മത്സരിച്ച്‌ ആഡ്‌ ചെയ്യൂ...
ശ്രദ്ധിക്കുക:-നിങ്ങളുടെ ബ്ലോഗിന്റെ മുഴുവന്‍ url ഉം ആഡ്‌ ചെയ്യണം(http://timepassfor.blogspot.com/) ഇങ്ങനെ

Google
Yahoo! Search
Microsoft Live Search
Alexa Web Search
Baidu (Chinese search engine)
ExactSeek
SearchSight
Scrub the Web
EntireWeb
Gigablast
Exalead
SearchKing
whatUseek
AnooX
Splat Search
Walhello
SearchIt
email Mozdex
Jayde
Infotiger
Abacho (European search engine)
Submit-one
TowerSearch
HotLaunch
Shoula
The-search-site
Websquash
Unasked
eVisum (educational resource)
DinoSearch
SearchRamp
SearchtheWeb
SearchWarp
Mixcat
BestYellow
Beamed
ഇനി ഈ സേവനങ്ങള്‍ എല്ലാം സൗജന്യമായി നടത്തുന്ന ചില സൈറ്റുകളും ഉണ്ട്‌.അവര്‍ പ്രമുഖ സെര്‍ച്ച്‌ എന്‍ജിനുകളിലെല്ലാം നിങ്ങളുടെ ബ്ലോഗ്‌ ആഡ്‌ ചെയ്തുകൊള്ളും.(ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കമന്റിടൂ...)

FastSubmit
Submit Express
AddMe
Freesubmissionweb
ineedhits
Submitshop
Searchengineoptimising
AddPro
Pageranklist
Freewebsubmission
Amfibi
Burf
Jerkasmarknad
LocalSubmit
SrSubmit

4 comments:

Luttu പറഞ്ഞു...

for Email follow-up

Unknown പറഞ്ഞു...

ലുട്ടു എന്റെ ബ്ലൊഗുകള്‍ ettumanoorappan.blogspot.com
mohanlalfilm.blogspot.com
ormaonline.blogspot.com
ഇതെങ്ങ്നെ കൊടുക്കണം പിന്നെ ലിങ്കു കൊടുക്കുന്ന വിദ്യ കുടി (പ്രതെകിച്ചു കമന്റിടുമ്പോള്‍ ഒന്നു പറഞ്ഞു തരുമോ

Luttu പറഞ്ഞു...

അനൂപ്‌

പോസ്റ്റില്‍ ലിങ്ക്‌ കൊടുക്കുമ്പോള്‍ കൊടുക്കേണ്ട വാക്ക്‌ സെലക്ട്‌ ചെയ്ത്‌ ടൂള്‍ ബാറിലെ ചങ്ങല ചിഹ്നത്തില്‍ ക്ലിക്ക്‌ ചെയ്താല്‍ ഒരു ബോക്സ്‌ കിട്ടും അതില്‍ ലിങ്ക്‌ ചെയ്യേണ്ട url മുഴുവനും നല്‍കുക
കമന്റിന്‌ ലിങ്ക്‌ കൊടുക്കാന്‍ ഈ രീതി പിന്തുടരുക

<a href="url ഇവിടെ">ഇവിടെ ലിങ്ക്‌ കൊടുക്കേണ്ട വാക്ക്‌
</a>

എന്‍.മുരാരി ശംഭു പറഞ്ഞു...

ബ്ലോഗില്‍ ഫ്ളാഷായി എന്തെങ്കിലും കാണിക്കാന്‍ എന്താണ്‌ ചെയ്യേണ്‍ടത്.ദയവായി പരഞു തന്നാ‍ല്‍ ഉപകാരം

Post Your Comment (പഴയ കമന്റ്‌ ഫോം?)