നിങ്ങളുടെ ബ്ലോഗിന്റെ ഏറ്റവും മുകളിലായി കാണുന്ന Navbar Hide ചെയ്യണോ?
വളരെയെളുപ്പമാണിത്.നിങ്ങളുടെ ബ്ലോഗിന്റെ layout-ല്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.ബ്ലോഗില്‍ layout-edit html -ല്‍ എത്തുകപിന്നെ ദാ ഇവിടെ

താഴെ കാണിക്കുന്ന html code പേസ്റ്റ് ചെയ്യുക.

താഴെ കാണിക്കുന്ന html code പേസ്റ്റ് ചെയ്യുക.
#navbar-iframe { display: none !important;}
പിന്നെ സേവ് ചെയ്യുക അതോടുകൂടി നമ്മുടെ ബ്ലോഗിന്റെ Navbar കാണാതാവും.ഇത് തിരിച്ചുകൊണ്ടുവരാന്‍ ആ കോഡ് ഡിലീറ്റ് ചെയ്താല്‍ മതി
4 comments:
'
ആ നവബാര്‍ അവിടെ ഉണ്ടായിരിക്കുന്നതിന്റെ ഉദ്ദേശം കൂടി പറയൂ ലുട്ടൂ.
navabar illenkil customize engane edukkum.
i don tnx...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ