നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്യുന്നത്.എന്നാല്‍ മലയാളത്തിലുള്ള് നമുടെ ബ്ലോഗിന് ഇത് ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്?ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്
കൂട്ടുകാരെ..ഒന്നുശ്രദ്ധിക്കൂ...ഈ ട്രിക്കുകളൊക്കെ പ്രയോഗിക്കുന്നതിനുമുന്‍പ് നിങ്ങളുടെ ടമ്പ്ലേറ്റ് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് നന്നായിരിക്കും.വേണ്ടിവന്നാല്‍ റീസ്റ്റോര്‍ ചെയ്യാമല്ലോ...
layout-edit html എന്നിങ്ങനെ എത്തുക.Expand Widget Templates എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.ഇനി താഴെക്കാണുന്ന കോഡ് കണ്ടുപിടിക്കുക.(ctrl+f അടിച്ചാല്‍ ഫൈന്‍ഡ് ബോക്സ് കിട്ടും)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>< data:postCommentMsg/></a></p> |
ഇനി ആകോഡ് ഇങ്ങനെയാക്കി മാറ്റുക (മലയാളം യുനീകോഡ് ആവണേ...)
<p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..</a></p> |

15 comments:
for Email follow-up
ലുട്ടു, നല്ല നിര്‍ദേശം. എന്റെ ബ്ലോഗ് തനിമലയാളത്തില്‍ വരുന്നേയില്ല. എന്താണാവോ?
സാദിഖ് മുന്നൂര്
ഇതൊന്ന് നോക്കൂ..
ലുട്ടു,
ഇതില്‍ പറഞ്ഞപോലെ ഒരു കോഡ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്താണ് വഴി?
ബിന്ദു
കാണണമല്ലോ...
Expand Widget Templates എന്ന്തില്‍ ടിക്ക് ഇടണേ..
data:post.addCommentUrl എന്നത് തിരയൂ
പിടി കിട്ടി. പക്ഷെ സേവ് ചെയ്തിട്ടും ബ്ലോഗില്‍ മാറ്റമൊന്നും വരുന്നില്ല..
ബിന്ദു,
നുണപറയല്ലേ... ഇതിന്റെ ഏറ്റവും താഴെ നോക്കൂ...
http://bindukp.blogspot.com/2008/03/blog-post_29.html
അയ്യോ, സോറി കേട്ടൊ. എന്തൊ, അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍ വന്നിട്ടില്ലായിരുന്നു. സത്യം!
കൊള്ളാം.
ലുട്ടൂ, ഇതിലും എളുപ്പമല്ലേ, പേജ് ലേ ഔട്ടില്‍ ചെന്ന് ബ്ലോഗ് ബോഡിയിലെ എഡിറ്റ് ക്ലിക്ക് ചെയ്താല്‍. അവിടെ ഇതൊക്കെ നേരെ മലയാളത്തില്‍ ആക്കാമല്ലോ.
ഷിബു,
ശരിയാണ് ;അതാണ് എളുപ്പം
ശരിയാകുന്നില്ല... ഞാൻ html code മാറ്റുമ്പോൾ താഴെ കാണുന്ന മെസ്സേജ് വരുന്നു.
“Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: The element type "b:if" must be terminated by the matching end-tag "".
“
Layout-Blog postഎന്നതിന്റെ താഴെകാണുന്ന Edit എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.അതില്‍ Comments എന്നത് മാറ്റി മലയാളം അടിച്ചാല്‍ മതി
മുന്‍ പേജില്‍ പോസ്റ്റിനു താഴെ തന്നെ കമെന്റ്സ് കാണാന്‍ എന്തുചെയ്യണം , സെറ്റ് ചെയ്തിട്ടും ശരിയാകുന്നില്ല ...സഹായിക്കുക
how to put this "Post your comment" in my blog.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ