ഗൂഗിളിന്റെ Encyclopedia Knol എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു.ലിങ്ക് ഇതാ
http://knol.google.com
ഗൂഗിളിന്റെ Encyclopedia
Posted by Luttu at 9:25 AM 4 comments
Labels: വാര്‍ത്ത
ബ്ലോഗിലൂടെ ഫയല്‍ ഷെയറിംഗ്
ധാരാളം online file sharing service കള്‍ ഉണ്ടെങ്കിലും അവയുടെസര്വ്വീസുകള് വ്യത്യസ്ഥമായിരിക്കും.(അവര്‍ തരുന്ന Space,അപ്ലോഡ് ചെയ്യാവുന്ന ഫയലിന്റെ സൈസ് തുടങ്ങിയവ)താഴെ അവയില്‍ എനിക്കിഷ്ടപ്പെട്ടവയെക്കുറിച്ച്...
അഡ്രസ്: http://skydrive.live.com/
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:50MB
അഡ്രസ്: http://www.fileden.com/
Space: 1GB
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:50MB
അഡ്രസ്: http://www.xdrive.com/
Space: 5GB
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:No limit
അഡ്രസ്: http://www.savefile.com/
Space: No limit
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:600MB
അഡ്രസ്: http://www.4shared.com/
അഡ്രസ്: http://www.rapidshare.com/
Space: No limit
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:200MB
അഡ്രസ്: http://www.zshare.net/
Space: No limit
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:100MB
അഡ്രസ്: http://www.easy-share.com/
Space: No limit
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:100MB
അഡ്രസ്: http://www.driveway.com/
Space: 2GB
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:500MB
അഡ്രസ്: http://www.snapdrive.net/
Space: 2GB
അപ്ലോഡ് ചെയ്യവുന്ന ഫയലിന്റെ സൈസ്:500MB
Posted by Luttu at 7:00 PM 5 comments
Labels: ഫയല്‍ ഹോസ്റ്റിംഗ്
സ്ക്രോളിംഗ് ടെക്സ്റ്റ് ബ്ലോഗില്‍
എന്റെ ബ്ലോഗില്‍ ഉപയോഗിച്ചത് കണ്ടിട്ടാവാം ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് പലകൂട്ടുകാരും ചോദിക്കറുണ്ട്.വളരെയെളുപ്പമാണിത്.
ഉദാഹരണം.
<marquee direction="down" scrollamount="2" height="100px" bgcolor="#ECFA15">
<ul type="circle">
<li><a href="ഇവിടെ പോസിന്റെ /സൈറ്റിന്റെ മുഴുവന്‍ അഡ്രസ്" target="_blank">ഇവിടെ ഡിസ്പ്ലേ ടെക്സ്റ്റ്</a></li>
<li><a href="http://timepassfor.blogspot.com/2008/07/calendar-style-widget-for-your-blog.html" target="_blank">പോസ്റ്റഡ് ഡേറ്റ് കലണ്ടറുപോലെ</a></li>
<li><a href="http://timepassfor.blogspot.com/2008/06/blog-post_30.html" target="_blank">നിങ്ങളുടെ ബ്ലോഗിന്റെ ഐക്കണ്‍</a></li>
</ul>
</marquee>
ഇതിന്റെ ഔട്ട്പുട്ട്
direction="down" എന്നതിലെ down മാറ്റി "up" ആക്കിയാല്‍ ഇത് മുകളിലേക്ക് നീങ്ങും
bgcolor= എന്നതിനുശ്ശേഷം കാണുന്നത് ബക്ഗ്രൗണ്ട് കളര്‍കോഡാണ് ഇതുവേണമെങ്കില്‍ നിങ്ങള്‍ക്ക് മാറ്റാം.കളര്കോഡിതാ ഇവിടെ.
Layout->Add A Page Elements->HTML/JavaScript ലാണ് ഇത് ഉപയോഗിക്കേണ്ടത്
Posted by Luttu at 6:30 PM 2 comments
പോസ്റ്റഡ് ഡേറ്റ് കലണ്ടറുപോലെ.(calendar style widget for your blog)
ചില ബ്ലോഗില്‍ പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ് ചെയ്ത ഡേറ്റ് കലണ്ടറുപോലെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത് കണ്ടിരിക്കും.ഇത് ബ്ലോഗിന്റെ രൂപഭംഗി കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല.
ഇങ്ങനെയൊന്ന് വളരെയെളുപ്പം നിങ്ങള്‍ക്കും.
നിങ്ങളുടെ ബ്ലോഗ് ടമ്പ്ലേറ്റിന്റെ ബാക്കപ് എടുക്കുന്നത് നന്നായിരിക്കും.
Dashboard->Layout->Edit HTML എന്നിങ്ങനെ എത്തുക.Download Full Template എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.(പേടിക്കേണ്ട ...ഒന്നും സംഭവിക്കില്ല.)
ഇനി ബ്ലോഗിന്റെ settings->Formatting എന്നിങ്ങനെ എത്തുക.അതില്‍ Date Header Format എന്നതിനു നേരെ നിങ്ങളുടെ ബ്ലോഗിന്റെ ഡേറ്റ് ഫോര്‍മാറ്റ് YYYY-MM-DD എന്ന രീതിയിലാക്കുക.(ചിത്രം നോക്കുക) സേവ് ചെയ്യുക.
ഇത്രയും ആയാല്‍ Layout->Edit HTML എന്നിങ്ങനെ എത്തുക.Expand Widget Templates എന്നതില്‍ ടിക്ക് ചെയ്യുക.ഇനി <data:post.dateHeader> എന്നത് തിരയുക(മിക്ക ബ്രൗസറിലും Ctrl+F അടിച്ചാല്‍ Find Box വരും അതില്‍ dateHeader എന്നത് തിരഞ്ഞാല്‍ മതി.)ഇത് മിക്കവാറും headings tags നുള്ളിലായിരിക്കും(ഉദാ: <h2> or <h3> etc.).അതുമാറ്റി അതിനെ <div> ടാഗിനുള്ളിലാക്കണം.അപ്പോള്‍ ആ ലൈന്‍ ഇതാ ഇങ്ങനെയായിരിക്കും.
<div class="date-header"><data:post.dateHeader/></div>
മാറ്റം വരുത്തി കഴിഞ്ഞാല്‍ ടമ്പ്ലേറ്റ് സേവ് ചെയ്യണം.(നിര്‍ബന്ധമായും)
ഇനി HTML എഡിറ്ററിന്റെ മുകളിലുള്ള </head> ടാഗിന്റെ താഴെ ഇതാ ഈ കോഡ് ചേര്‍ക്കുക.
<!-- calendar widget -->
<script src='http://bloggerbuster.com/scripts/fastinit.js'/>
<script src='http://bloggerbuster.com/scripts/prototype-1.5.0.js'/>
<script src='http://bloggerbuster.com/calendar.js'/>
<link href='http://bloggerbuster.com/calendar.css' rel='stylesheet' type='text/css'/>
<!-- end calendar widget -->
തുടര്‍ന്ന് ടമ്പ്ലേറ്റ് സേവ് ചെയ്യുക.
ഇതോടുകൂടി നിങ്ങളുടെ ബ്ലോഗിലും alendar widget കാണാം.
Posted by Luttu at 6:05 PM 9 comments
നിങ്ങളുടെ പോസ്റ്റിന്റെ അടിയില്‍ കമന്റ് ബോക്സ് add a comment form beneath blog posts
സധാരണ ഒരു പോസ്റ്റില്‍ കമന്റ് ചെയ്യാനായി നാം ആ പോസ്റ്റിന്റെ താഴെയുള്ള Post a comment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ഒരു പേജ് തുറക്കുകയും അതിലെ ബോക്സില്‍ കമന്റ് ഇടുകയുമാണ് ചെയ്യുന്നത്.ഇത് കുറച്ച് സമയമെടുക്കുന്ന ഒരു പ്രവര്‍ത്തനമാണ്.എന്നാല്‍ ചില ബ്ലോഗില്‍ പോസ്റ്റിന്റെ താഴെ comment form embedded ചെയ്തിരിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും.
ഇങ്ങനെയൊന്ന് നിങ്ങളുടെ ബോഗില് എളുപ്പം നിര്‍മ്മിക്കാംആദ്യം Blogger in draft ല്‍ Sign in ചെയ്യുക.(Blogger in draft എന്നത് ബ്ലോഗറിന്റെ ഒരു സ്പെഷ്യല്‍ വേര്‍ഷനാണ്.പുതിയ features ബ്ലോഗറിലേക്ക് കൂട്ടിച്ചേക്കുന്നതിന് മുന്‍പ് എല്ലാവക്കുമായി ഇവിടെ റിലീസ് ചെയ്യും)
ഇപ്പോള്‍ ഒരു പുതിയ Dashboard കാണാം !.ഇനി Settings>Comments എന്നിങ്ങനെ എത്തുക.Comment Form Placement എന്നതിനു നേരെ Embedded below post സെലക്ട് ചെയ്ത് സേവ് ചെയ്യുക.
ഒരുപക്ഷേ മിക്ക ടമ്പ്ലേറ്റുകളിലും ഇത്രമാത്രം ചെയ്താല്‍ പോര.comment form ഡിസ്പ്ലേ ചെയ്യുന്നില്ലങ്കില്‍ മാത്രം താഴെപ്പറയുന്നതും ചെയ്യുക
Layout>Edit HTML എന്നിങ്ങനെ എത്തുക.Expand widget templates എന്നതില്‍ ടിക്ക് നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ് തിരയുക.
<b:include data='post' name='comments' />
ഇനി ആ കോഡിന്റെ താഴെ ഈ ലൈന്‍ കൂട്ടി ചേര്‍ക്കുക.
<b:include data='post' name='comment-form'/>
ഇനി ടമ്പ്ലേറ്റ് സേവ് ചെയ്തു നോക്കൂ...നിങ്ങളുടെ ബ്ലോഗിനു ചേര്‍ന്ന comment form കാണാം.
Posted by Luttu at 8:50 AM 12 comments
Labels: കമന്റ്, ടിപ്പുകള്‍, രൂപ ഭംഗി
നിങ്ങളുടെ ബ്ലൊഗില്‍ Email subscriptions ബോക്സ്
ബ്ലോഗില്‍ പുതിയതായി എത്തുന്നവക്കുവേണ്ടിയാണീ പോസ്റ്റ്
ചില ബ്ലോഗില്‍ നിങ്ങള്‍ എത്തുമ്പോള്‍ ആ ബ്ലോഗിലെ പോസ്റ്റുകള്‍ e-mail വഴി നിങ്ങള്‍ക്ക് ലഭിക്കാന്‍ നിങ്ങളുടെ e-mail അഡ്രസ് ചോദിച്ചുകൊണ്ട് ഒരു ബോക്സ് കാണാം.
ഇങ്ങനെ ഒന്ന് നിങ്ങള്‍ക്കും വളരെയെളുപ്പം നിര്‍മ്മിക്കാം
1,ആദ്യം Feedburner.com ല്‍ എത്തുക
2.ഇനി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് (http://yourblogname.blogspot.com/) Start FeedBurning Now എന്നതിനു താഴെക്കണുന്ന ബോക്സില്‍ അടിച്ച് Next അമര്‍ത്തുക.
3.അടുത്ത സ്ക്രീനില്‍ നിങ്ങളുടെ ബ്ലോഗിന്റെ default feed അഡ്രസുകള്‍ കാണാം.അതില്‍ ഒന്ന് തിരഞ്ഞെടുത്ത് next അമര്‍ത്തുക.
4.ഇനി Feed Title എന്ന കോളത്തില്‍ നിങ്ങളുടെ feedന് ഒരു പേര് നല്‍കുക.Feed Address ന്റെ അവസാനം കാണുന്ന കോളത്തില്‍ നിന്ന് വേണമെങ്കില്‍ നിങ്ങളുടെ Feed Address മാറ്റങ്ങള്‍ വരുത്താം.ഇനി പാസ്വേഡും യൂസര്‍ നെയിമും തിരഞ്ഞെടുക്കുക.(നിങ്ങള്‍ നിലവില്‍ ഒരു യൂസറാണങ്കില് sign in ചെയ്യുക.തുടര്‍ന്ന് "Activate feed" എന്നതില്‍ ക്ലിക്ക് ചെയ്യുക.
5.feed burnerന്റെ dashboard ല്‍ കാണുന്ന നിങ്ങളുടെ feed-ന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.അവിടെ Publicize എന്ന ഒരു ടാബ് കാണാം.
അതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ Email Subscriptions എന്ന മെനുവില്‍ കിക്ക് ചെയ്യുക.അപ്പോള്‍ കിട്ടുന്ന html code നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കുക.
(Use as a widget in...എന്നതിനുരെയുള്ള കോളത്തില്‍ Blogger തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ എളുപ്പത്തില്‍ ആ widget നിങ്ങളുടെ Layout ല്‍ എത്തിക്കാം)
Rss ഫീഡുകളെക്കുറിച്ച് ഇതാ ഒരു ലേഖനം.സുജിത്തിന്റെ മറ്റൊരു ലേഖനം
Posted by Luttu at 8:34 PM 7 comments
Labels: ഫീഡ് അഗ്രിഗേറ്റര്‍, ഫീഡ് ബര്‍ണര്‍