Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-07-02

നിങ്ങളുടെ ബ്ലൊഗില്‍ Email subscriptions ബോക്സ്‌


ബ്ലോഗില്‍ പുതിയതായി എത്തുന്നവക്കുവേണ്ടിയാണീ പോസ്റ്റ്‌

ചില ബ്ലോഗില്‍ നിങ്ങള്‍ എത്തുമ്പോള്‍ ആ ബ്ലോഗിലെ പോസ്റ്റുകള്‍ e-mail വഴി നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ നിങ്ങളുടെ e-mail അഡ്രസ്‌ ചോദിച്ചുകൊണ്ട്‌ ഒരു ബോക്സ്‌ കാണാം.





ഇങ്ങനെ ഒന്ന് നിങ്ങള്‍ക്കും വളരെയെളുപ്പം നിര്‍മ്മിക്കാം
1,ആദ്യം Feedburner.com ല്‍ എത്തുക

2.ഇനി നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ (http://yourblogname.blogspot.com/) Start FeedBurning Now എന്നതിനു താഴെക്കണുന്ന ബോക്സില്‍ അടിച്ച്‌ Next അമര്‍ത്തുക.



3.അടുത്ത സ്ക്രീനില്‍ നിങ്ങളുടെ ബ്ലോഗിന്റെ default feed അഡ്രസുകള്‍ കാണാം.അതില്‍ ഒന്ന് തിരഞ്ഞെടുത്ത്‌ next അമര്‍ത്തുക.

4.ഇനി Feed Title എന്ന കോളത്തില്‍ നിങ്ങളുടെ feedന്‌ ഒരു പേര്‍ നല്‍കുക.Feed Address ന്റെ അവസാനം കാണുന്ന കോളത്തില്‍ നിന്ന് വേണമെങ്കില്‍ നിങ്ങളുടെ Feed Address മാറ്റങ്ങള്‍ വരുത്താം.ഇനി പാസ്‌വേഡും യൂസര്‍ നെയിമും തിരഞ്ഞെടുക്കുക.(നിങ്ങള്‍ നിലവില്‍ ഒരു യൂസറാണങ്കില്‍ sign in ചെയ്യുക.തുടര്‍ന്ന് "Activate feed" എന്നതില്‍ ക്ലിക്ക്‌ ചെയ്യുക.
5.feed burnerന്റെ dashboard ല്‍ കാണുന്ന നിങ്ങളുടെ feed-ന്റെ പേരില്‍ ക്ലിക്ക്‌ ചെയ്യുക.അവിടെ Publicize എന്ന ഒരു ടാബ്‌ കാണാം.





അതില്‍ ക്ലിക്ക്‌ ചെയ്യുക.അതില്‍ Email Subscriptions എന്ന മെനുവില്‍ കിക്ക്‌ ചെയ്യുക.അപ്പോള്‍ കിട്ടുന്ന html code നിങ്ങളുടെ ബ്ലോഗിന്റെ Layout->Add a Page Element->HTML/JavaScript ല്‍ ഉപയോഗിക്കുക.





(Use as a widget in...എന്നതിനുരെയുള്ള കോളത്തില്‍ Blogger തിരഞ്ഞെടുത്ത്‌ Go ബട്ടണ്‍ അമര്‍ത്തിയാല്‍ എളുപ്പത്തില്‍ ആ widget നിങ്ങളുടെ Layout ല്‍ എത്തിക്കാം)



Rss ഫീഡുകളെക്കുറിച്ച്‌ ഇതാ ഒരു ലേഖനം.സുജിത്തിന്റെ മറ്റൊരു ലേഖനം

7 comments:

Malayali Peringode പറഞ്ഞു...

:)

സാബു പ്രയാര്‍ പറഞ്ഞു...

ലുട്ടു ഭായ്
വളരെ ഉപകാരപ്രദമായൊരു പോസ്റ്റ്
നന്ദി.
അറിവു പകര്‍ന്നു തന്നതിന്‍ ഒരുപാട് നന്ദി

ബഷീർ പറഞ്ഞു...

informative..
i add one fee burner to my blog http://mozhimutthukal.blogspot.com/
but when i enter a mail id . its saying you have to enable the e-mail subcribtion .. can u advice me

Luttu പറഞ്ഞു...

Would you mind trying to reinstall the Subscription Form? This can fix
the problem usually.

അഹങ്കാരി... പറഞ്ഞു...

luutu,

എനിക്കൊരു സഹായം ചെയ്യുമൊ????

രന്റു കാര്യം : ഇതെങ്ങനയാ ഈ പേജില്‍ തന്നെ കമന്റ് എഴുഥാനുള്ള ബോക്സ് വരുത്തുന്നത്???

പിന്നെ ആ ഡേറ്റ് എങ്ങനാ കലണ്ടര്‍ പോലെ കൊടുക്കുന്നത്????

സഹായിക്കുമെന്ന് വിശ്വസിക്കുന്നു

Luttu പറഞ്ഞു...

അഹങ്കാരിച്ചേട്ടാ
തീര്‍ച്ചയായും എന്റെ അടുത്ത രണ്ട്‌ പോസ്റ്റുകള്‍ ഈ വിഷയത്തെക്കുറിച്ചായിരിക്കും

ജ്വാല മാസിക പറഞ്ഞു...

വളരെ ഉപകാരപ്പെട്ടു.ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്ശിശച് തെറ്റുകള്‍ സൂചിപ്പിക്കേണമേ...
വളെരെയധികം നന്ദി

Post Your Comment (പഴയ കമന്റ്‌ ഫോം?)