നിങ്ങളുടെ ബ്ലോഗില്‍ വരുന്നവര്‍ കമന്റിടാന്‍ post a comment എന്ന ബട്ടണ്‍ അമര്‍ത്തുകയാണ് ചെയ്യുന്നത്.എന്നാല്‍ മലയാളത്തിലുള്ള് നമുടെ ബ്ലോഗിന് ഇത് ചേരുന്നതാണോ?post a comment എന്നതിനുപകരം മലയാളത്തില്‍ "നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.." എന്നോ "എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്"എന്നോ മലയാളത്തില്‍ ആയാല്‍ അതല്ലേ വളരെ നല്ലത്?
ഇങ്ങനെയാക്കാന്‍ വളരെയെളുപ്പമാണ്
കൂട്ടുകാരെ..ഒന്നുശ്രദ്ധിക്കൂ...ഈ ട്രിക്കുകളൊക്കെ പ്രയോഗിക്കുന്നതിനുമുന്‍പ് നിങ്ങളുടെ ടമ്പ്ലേറ്റ് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് നന്നായിരിക്കും.വേണ്ടിവന്നാല്‍ റീസ്റ്റോര്‍ ചെയ്യാമല്ലോ...
layout-edit html എന്നിങ്ങനെ എത്തുക.Expand Widget Templates എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.ഇനി താഴെക്കാണുന്ന കോഡ് കണ്ടുപിടിക്കുക.(ctrl+f അടിച്ചാല്‍ ഫൈന്‍ഡ് ബോക്സ് കിട്ടും)
| <p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>< data:postCommentMsg/></a></p> |
ഇനി ആകോഡ് ഇങ്ങനെയാക്കി മാറ്റുക (മലയാളം യുനീകോഡ് ആവണേ...)
| <p class='comment-footer'><a expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'>നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..</a></p> |
ഇനി ടമ്പ്ലേറ്റ് സേവ് ചെയ്യുക.


15 comments:
for Email follow-up
ലുട്ടു, നല്ല നിര്‍ദേശം. എന്റെ ബ്ലോഗ് തനിമലയാളത്തില്‍ വരുന്നേയില്ല. എന്താണാവോ?
സാദിഖ് മുന്നൂര്
ഇതൊന്ന് നോക്കൂ..
ലുട്ടു,
ഇതില്‍ പറഞ്ഞപോലെ ഒരു കോഡ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്താണ് വഴി?
ബിന്ദു
കാണണമല്ലോ...
Expand Widget Templates എന്ന്തില് ടിക്ക് ഇടണേ..
data:post.addCommentUrl എന്നത് തിരയൂ
പിടി കിട്ടി. പക്ഷെ സേവ് ചെയ്തിട്ടും ബ്ലോഗില്‍ മാറ്റമൊന്നും വരുന്നില്ല..
ബിന്ദു,
നുണപറയല്ലേ... ഇതിന്റെ ഏറ്റവും താഴെ നോക്കൂ...
http://bindukp.blogspot.com/2008/03/blog-post_29.html
അയ്യോ, സോറി കേട്ടൊ. എന്തൊ, അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍ വന്നിട്ടില്ലായിരുന്നു. സത്യം!
കൊള്ളാം.
ലുട്ടൂ, ഇതിലും എളുപ്പമല്ലേ, പേജ് ലേ ഔട്ടില്‍ ചെന്ന് ബ്ലോഗ് ബോഡിയിലെ എഡിറ്റ് ക്ലിക്ക് ചെയ്താല്‍. അവിടെ ഇതൊക്കെ നേരെ മലയാളത്തില്‍ ആക്കാമല്ലോ.
ഷിബു,
ശരിയാണ് ;അതാണ് എളുപ്പം
ശരിയാകുന്നില്ല... ഞാൻ html code മാറ്റുമ്പോൾ താഴെ കാണുന്ന മെസ്സേജ് വരുന്നു.
“Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: The element type "b:if" must be terminated by the matching end-tag "".
“
Layout-Blog postഎന്നതിന്റെ താഴെകാണുന്ന Edit എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക.അതില്‍ Comments എന്നത് മാറ്റി മലയാളം അടിച്ചാല്‍ മതി
മുന്‍ പേജില്‍ പോസ്റ്റിനു താഴെ തന്നെ കമെന്റ്സ് കാണാന്‍ എന്തുചെയ്യണം , സെറ്റ് ചെയ്തിട്ടും ശരിയാകുന്നില്ല ...സഹായിക്കുക
how to put this "Post your comment" in my blog.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ