ബ്ലോഗില്‍ നിങ്ങള്‍ക്ക് കിട്ടുന്ന കമന്റിന് മറുപടി എഴുതാറുണ്ടോ? മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗര്‍മാരും തങ്ങള്‍ക്ക് കിട്ടുന്ന കമന്റിന് മറുപടി എഴുതാറുണ്ട്.അത് ഒരു പക്ഷേ നന്ദി പ്രകടനമാവാം,അല്ലങ്കില്‍ വിസിറ്റര്‍മാര്‍ ചോദിച്ച ഏതെങ്കിലും ചോദ്യത്തിനുള്ള മറുപടിയാവാം.അങ്ങനെ നിങ്ങള്‍ നല്കുന്ന മറുപടി വേറൊരു ഫോര്‍മാറ്റിലായാല്‍ അത് മറ്റുള്ള കമന്റില്‍ നിന്ന് വേര്‍തിരിച്ച് കാണാം.ഇങ്ങനെയാക്കാന്‍ നിങ്ങളുടെ ബ്ലോഗിലെ ടംപ്ലേറ്റില് ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതി.
ആദ്യം നിങ്ങളുടെ ടംപ്ലേറ്റിന്റെ ഒരു ബാക്കപ്പ് എടുക്കണം.അതിന് layout - Edit HTML എന്നിങ്ങനെ എത്തുക.ഇവിടെനിന്ന് നിങ്ങളുടെ ബ്ലോഗിന്റെ ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച് വെയ്ക്കവുന്നതാണ്.

ഇനി Expand Widget Templates എന്ന ചെക്ക് ബോക്സില്‍ ടിക്ക് നല്‍കുക.തുടര്‍ന്ന് താഴെപ്പറയുന്ന കോഡ് തിരയുക.

<b:loop values='data:post.comments' var='comment'>

<b:if cond='data:comment.authorUrl'>
<data:comment.author/>
<b:else/>
<data:comment.author/>
</b:if>
<data:commentPostedByMsg/>

<b:if cond='data:comment.author == data:post.author'>

<data:comment.body/>

<b:else/>

<b:if cond='data:comment.isDeleted'>
<data:comment.body/>
<b:else/>

<data:comment.body/>

</b:if>

</b:if>

<data:comment.timestamp/>

<b:include data='comment' name='commentDeleteIcon'/>

</b:loop>

ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ് കൂട്ടിചേര്‍ക്കുക.
തുടര്‍ന്ന് നിങ്ങളുടെ കമന്റ് സ്റ്റെയില്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്.നിങ്ങള്‍ Minima template ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ് തിരയുക
#comments-block .comment-body {
margin:.25em 0 0;

#comments-block .comment-body p {
margin:0 0 .75em;

മറ്റു templateകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതാ ഈ കോഡ് തിരയുക.(ടംപ്ലേറ്റ് മാറുന്നതിനനുസരിച്ച് ചെറിയ വ്യത്യാസങ്ങളുണ്ടാവാം)
.comment-body {
margin:0 0 1.25em;
padding:0 0 0 20px;

.comment-body p {
margin:0 0 .5em;

ചുവന്ന അക്ഷരത്തില്‍ കാണിച്ചിരിക്കുന്ന കോഡ് കൂട്ടിചേര്‍ക്കുക.
#comments-block .comment-body {
margin:.25em 0 0;

#comments-block .comment-body p {
margin:0 0 .75em;

.blog-author-comment {
margin:.25em 0 0;

.blog-author-comment p {
margin:0 0 .75em;
padding:5px 10px;
border:1px dotted #254117;
background:#C3FDB8;

ഇതില്‍ border എന്നതിനു നേരെ ബോര്‍ഡറിന്റെ വലിപ്പവും കളറും ആണ് ചേര്‍ത്തിരിക്കുന്നത്.background എന്നതിനു നേരെ ബാക്ഗ്രൗന്‍ഡ് കളറും.ഇത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാം.കളര്‍ ചാര്‍ട്ട് ഇവിടെ
ഇനി ടമ്പ്ലേറ്റ് സേവ് ചെയ്തുനോക്കൂ.ഇതാ ഇതുപോലെ നിങ്ങളുടെ കമന്റ് കാണാം.

ഇനി,നിങ്ങളുടെ കമന്റിലെ ടെക്സ്റ്റ് കളര്‍ മാറ്റി ഇറ്റാലിക്സില്‍ കാണണമെങ്കിലോ?
മുകളില്‍ കാണിച്ചിരിക്കുന്ന രീതിതന്നെ ചെയ്യുക ,ചെറിയ ഒരു മാറ്റം മാത്രം.
.comment-body {
margin:0 0 1.25em;
padding:0 0 0 20px;

.comment-body p {
margin:0 0 .5em;

.blog-author-comment {
margin:0 0 1.25em;
padding:0 0 0 20px;

.blog-author-comment p {
margin:0 0 .5em;
padding:0 0 0 20px;
color:#F6358A;
font-style: italic;

ഇനി ടമ്പ്ലേറ്റ് സേവ് ചെയ്തുനോക്കൂ