Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-10

ഫീഡ്‌ ബര്‍ണര്‍ (Feedburner)



വളരെ പ്രശസ്തമായ ഒരു ഫീഡ്‌ അഗ്രിഗേറ്ററാണ്‌ ഫീഡ്‌ ബര്‍ണര്‍.ഒരു വെബ്ബ്‌ സൈറ്റിലെ/ബ്ലോഗിലെ അപ്ഡേറ്റുകള്‍ സേര്‍ച്ച്‌ എന്‍ജിനുകളില്‍ എത്തിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌.ഇതു കൂടാതെ അവര്‍ തരുന്ന പല സേവനങ്ങളും ഇന്ന് ബ്ലോഗര്‍മാര്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌.(Ex:email subscribe,FeedCount Chicklet etc)വളരെയെളുപ്പത്തില്‍ ഇതാ ഇവിടെ നിന്ന് നിങ്ങളുടെ ബ്ലോഗിന്‌ ഒരു ഫീഡ്‌ നീമ്മിക്കവുന്നതേയുള്ളു.ഫീഡ്‌ നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ ആ ഫീഡ്‌ അഡ്രസ്‌ നിങ്ങളുടെ ബ്ലോഗിന്റെ Settings -> Site Feed എന്ന കോളത്തില്‍ പേസ്റ്റ്‌ ചെയ്യുക.പിന്നീട്‌ നിങ്ങളുടെ വിസിറ്റര്‍മാര്‍ ആരെങ്കിലും നിങ്ങളുടെ ബ്ലോഗിലെ "Subscribe to: Posts (Atom)? എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ബ്രസര്‍ നിങ്ങളുടെ ഫീഡിലേക്ക്‌ റീഡയറക്ട്‌ ചെയ്യും.Feedburner തരുന്ന ചില സേവനങ്ങളേക്കുറിച്ച്‌ വരും അധ്യായങ്ങളില്‍ കാണാം

5 comments:

Luttu പറഞ്ഞു...

Email follow-up

ഉപാസന || Upasana പറഞ്ഞു...

ലുട്ടു ഭായ്

വളരെ വിജ്ഞാനപ്രദമായ പോസ്റ്റുകളാണ് ട്ടോ
പ്രണാം
:-)
ഉപാസന

anushka പറഞ്ഞു...

I COULD NOT CATCH...

ബഷീർ പറഞ്ഞു...

Luttu
kindly advice which feed address to be pasted in our blog setting

( original feed or feed address )

and changing of RSS feed and default feed address

thank you

Luttu പറഞ്ഞു...

താങ്കള്‍ നിര്‍മ്മിച്ച ആ ഫീഡ്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടല്ലോ...അതുതന്നെയാണ്‌ ഉപയോഗിക്കേണ്ടത്‌.
ബഷീര്‍,ചില പോസ്റ്റുകള്‍ ഇതൊക്കെ ചെയ്താലും അഗ്രിഗേറ്ററുകള്‍ കാണിക്കുന്നില്ല.
ഇതാ വളരെ വിശദമായ ഒരു ലേഖനം ഒന്ന് നോക്കൂ...

http://absolutevoid.blogspot.com/2007/12/blog-post_18.html

Post Your Comment (പഴയ കമന്റ്‌ ഫോം?)