Enews And Updates

മലയാളത്തില്‍ ഇന്ന് നല്ല ധാരാളം ബ്ലോഗുകള്‍ ഉണ്ട്‌.ആശയ പ്രകാശനത്തിന്‌ ഇതിലും നല്ല വഴിയില്ലതാനും.നിങ്ങളുടെ ബ്ലോഗില്‍ ചെയ്യാവുന്ന ചില ടിപ്പുകളാണിതില്‍.ഇതിലെ ട്രിക്കുകള്‍ പരീക്ഷിക്കുന്നതിന്‌ മുന്‍പ്‌ നിങ്ങളുടെ ടംപ്ലേറ്റിന്റെ ബാക്കപ്‌ എടുക്കുന്നത്‌ നന്നായിരിക്കും.ബ്ലോഗിങ്ങിലേക്ക്‌ പുതുതായി എത്തുന്നവര്‍ക്ക്‌ ചില ട്രിക്കുകള്‍ പരിചയപ്പെടുത്തുന്നു.ഇതില്‍ വിളമ്പുന്നതെല്ലാം എന്റെ സൃഷ്ടികളല്ല;കൂടുതലും ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ e-mail വഴി ബന്ധപ്പെടാവുന്നതാണ്‌.എന്റെ e-mail -manojps at gmail.com
2008-04-29

നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ്‌ ഡിസ്‌പ്ലേ ചെയ്യിക്കാന്‍ (display HTML codes)


നിങ്ങളുടെ ബ്ലോഗില്‍ എപ്പോഴെങ്കിലും html കോഡ്‌ കാണിക്കേണ്ടതായി വന്നിട്ടുണ്ടോ?നിങ്ങള്‍ക്കറിയാവുന്ന ഒരു ട്രിക്ക്‌ ബൂലോകത്തിന്‌ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍..!
അതിന്‌ ഒരു വഴിയേ ഉള്ളു; html സാധാരണ ടെക്സ്റ്റായി Encode ചെയ്യുക.അതിന്‌ പല വഴികളുണ്ട്‌.ചില വെബ്ബ്‌ സൈറ്റുകള്‍ അത്‌ നമുക്ക്‌ ഫ്രീയായി Encode ചെയ്ത്‌ തരും ഇതാ അതുപോലൊരു സൈറ്റ്‌.ഇനി അതല്ലങ്കില്‍ - html കോഡ്‌ <(lesser than) അല്ലങ്കില്‍ >(greater than ) പോലുള്ള character റിനുള്ളിലാണ്‌ എഴുതുന്നത്‌.ഇത്തരം ചിഹ്നങ്ങള്‍ മാറ്റിയാല്‍ ബ്രൗസര്‍ അത്‌ ഡിസ്‌പ്ലേ ചെയ്യും. അവ മാറ്റി പകരം ഉപയോഗിക്കേണ്ടവ ഇതാ..





































Result Description Entity Name
non-breaking space &nbsp;
< less than &lt;
> greater than &gt;
& ampersand &amp;
" quotation mark &quot;
' apostrophe &apos; (does not work in IE)

5 comments:

Luttu പറഞ്ഞു...

Email follow-up

Umesh::ഉമേഷ് പറഞ്ഞു...

അയ്യേ, ലുട്ടുവിന്റെ പോസ്റ്റില്‍ വലത്തു വശത്തെ HTML കാണുന്നില്ലല്ലോ. പകരം ഇടത്തു വശത്തിനോടു തുല്യമാ‍യാണല്ലോ കാണുന്നതു്.

വിന്‍ഡോസ് എക്സ്പി/ഫയര്‍ഫോക്സ്

ത്രിശങ്കു / Thrisanku പറഞ്ഞു...

^ ^
`|`
[=]

Luttu പറഞ്ഞു...

Umesh
എന്റെ ബ്രൗസര്‍ ശരിയായാണ്‌ കാണിക്കുന്നത്‌.ഞാന്‍ ചെക്ക്‌ ചെയ്യാം
ഒത്തിരി നന്ദി...!

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

പഠിച്ച് തുടങ്ങുന്നതെയുള്ളു. ഒത്തിരി നന്നി

Post Your Comment (പഴയ കമന്റ്‌ ഫോം?)